HOME
DETAILS

നാല് വർഷത്തിനിടെ കേരളത്തിൽ 1081 ചെറുകിട വ്യവസായങ്ങൾ പൂട്ടി; രാജ്യസഭയിൽ കേന്ദ്രത്തിന്റെ മറുപടി

  
March 10 2025 | 17:03 PM

1081 small industries closed in Kerala in four years

ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ 1081 ചെറുകിട വ്യവസായ സംരംഭങ്ങൾ പൂട്ടിയതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഉദയം രജിസ്ട്രേഷൻ പോർട്ടലിലെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള മറുപടിയാണ് രാജ്യസഭയിൽ കേന്ദ്രം നൽകിയത്. എം. പി.ഹാരീസ് ബീരാൻ നൽകിയ ചോദ്യത്തിന് മറുപടിയായി കേന്ദ്രം ഈ കണക്ക് പുറത്തുവിട്ടത്.

ഏറ്റവും കൂടുതൽ സംരംഭങ്ങൾ പൂട്ടിയത് മഹാരാഷ്ട്രയിൽ 

മഹാരാഷ്ട്രയിൽ 8472 ചെറുകിട വ്യവസായ സംരംഭങ്ങളാണ് അടച്ചുപൂട്ടിയത്. മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ:

-ഗുജറാത്ത്: 3148

-കർണാടക: 2010

-ഉത്തർ പ്രദേശ്: 1318

എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, കേരളത്തിൽ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കുറവാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ചെറുകിട വ്യവസായങ്ങൾക്ക് കേന്ദ്ര സഹായം

ചെറുകിട വ്യവസായങ്ങൾക്ക് കേന്ദ്ര ബജറ്റിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, വായ്പാ സൗകര്യങ്ങൾ ഉൾപ്പെടെ സർക്കാർ പിന്തുണ നൽകുന്നുവെന്നും മറുപടിയിൽ പറയുന്നു.

കേരളത്തിലെ വ്യവസായ രംഗത്തെ പ്രശംസിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കണക്കുകൾ പുറത്തുവന്നത്.

Over the past four years, 1,081 small-scale industries have closed down in Kerala, according to data from the Udyam Registration Portal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്

National
  •  12 hours ago
No Image

​​ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  12 hours ago
No Image

ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Kerala
  •  12 hours ago
No Image

റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ

Saudi-arabia
  •  13 hours ago
No Image

കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം 

Kerala
  •  13 hours ago
No Image

'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം'  ഇസ്‌റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത് 

International
  •  13 hours ago
No Image

വ്യാജ മെഡിക്കൽ ലീവ് റിപ്പോർട്ടുകൾ നൽകിയാൽ സഊദിയിൽ 100,000 റിയാൽ പിഴയും ജയിൽ ശിക്ഷയും

Saudi-arabia
  •  14 hours ago
No Image

1000 ​ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ​ഗോളുകൾ

Football
  •  15 hours ago
No Image

കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു

Kerala
  •  15 hours ago
No Image

മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും

uae
  •  15 hours ago