HOME
DETAILS

കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിന് ഗുരുതര പരിക്ക്, അന്വേഷണം തുടരുന്നു

  
March 05 2025 | 18:03 PM

wild baby elephent who was caught with a drug shot near Karikottakari fell down Serious injury to esophagus investigation continues

കണ്ണൂർ: കരിക്കോട്ടക്കരിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് ആന ചരിഞ്ഞത്. ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ വൈകിട്ട് വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിൽ മയക്കുവെടി വെച്ച് പിടികൂടിയിരുന്നു.

ആനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പന്നിപ്പടക്കം കടിച്ചതിനാൽ മുറിവ് ഉണ്ടായെന്നാണു വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. അന്നനാളം ഉൾപ്പെടെ ആനയ്ക്ക് ​ഗുരുതരമായ പരുക്കുകൾ ഉണ്ടായതിനെ തുടർന്ന് തീറ്റയും വെള്ളവും എടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പടക്കം പൊട്ടിയ ആഘാതത്തിൽ പല്ലുകളും നാക്കും തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഭവത്തിൽ കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. സിസിഎഫിന്റെ ഉത്തരവുപ്രകാരം കണ്ണൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. രണ്ട് മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-03-2025

PSC/UPSC
  •  2 days ago
No Image

പ്രണയത്തിന്റെ മറവിൽ ക്രൂരവധം: കാമുകനും സഹചാരികളും ചേർന്ന ഗൂഢാലോചനയിൽ ലോഗനായകിയുടെ ദാരുണാന്ത്യം

National
  •  2 days ago
No Image

വഖ്ഫ് ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കും, ഇന്‍ഡ്യാ സഖ്യം നേതാക്കളുമായി കൂടിയാലോചന നടത്തുന്നു; കോണ്‍ഗ്രസ് | Congress Against Waqf Bill

National
  •  2 days ago
No Image

സർവകലാശാല നിയമഭേദഗതി; രണ്ടാം ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി

Kerala
  •  2 days ago
No Image

ഡല്‍ഹി കലാപത്തിനിടെ പൊലിസിന് നേരെ തോക്ക് ചൂണ്ടിയെന്ന് ആരോപിച്ച് അറസ്റ്റ്: 58 മാസത്തിനൊടുവില്‍ ജാമ്യത്തിലിറങ്ങി ഷാറൂഖ് പത്താന്‍

National
  •  2 days ago
No Image

മുംബൈയെ തകർത്ത് കൊച്ചിയിൽ കൊമ്പന്മാരുടെ തേരോട്ടം; അവസാന ഹോം മത്സരം ഇങ്ങെടുത്തു

Cricket
  •  2 days ago
No Image

ഉമ്മുൽഖുവൈനിൽ വൻ തീപിടിത്തം; ഫാക്ടറി കത്തി നശിച്ചു

uae
  •  2 days ago
No Image

ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് വനിതാ ഹെഡ്കോൺസ്റ്റബിൾ മരിച്ചനിലയിൽ

National
  •  2 days ago
No Image

8 വയസുകാരിയുടെ ധൈര്യം; കവർച്ചക്കാരെ ഞെട്ടിച്ച് ശാന്തത, ഒടുവിൽ ഡ്രാമാറ്റിക് ട്വിസ്റ്റ്

National
  •  2 days ago
No Image

ജാമിയ സർവകലാശാല പ്രവേശന പരീക്ഷ; തിരുവനന്തപുരത്തെ കേന്ദ്രം ഒഴിവാക്കിയ തീരുമാനം വിവാദത്തിൽ

latest
  •  2 days ago