![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് വമ്പന്‍ തിരിച്ചടി; ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കാന്‍ 11 കുവൈത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍
![A huge setback for the government 11 Kuwaiti government agencies to discontinue employee health insurance](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-01-27162916EFESW.png?w=200&q=75)
കുവൈത്ത് സിറ്റി: പൊതുഫണ്ട് സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിനുമുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി, കുവൈത്ത് കാബിനറ്റ് 11 സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കരാറുകള്‍ പുതുക്കുന്നതും വാഗ്ദാനം ചെയ്യുന്നതും നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചു. നിയമ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം.
ഓഡിറ്റ് ബ്യൂറോ, നാഷണല്‍ അസംബ്ലിയുടെ ജനറല്‍ സെക്രട്ടേറിയറ്റ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത്, കോംപറ്റീഷന്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി, ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി, പബ്ലിക് ഇന്സ്റ്റിറ്ഷന് ഫോര്‍ സോഷ്യല്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ പുതിയ നിര്‍ദ്ദേശം പ്രതികൂലമായി ബാധിക്കും.
ധനമന്ത്രാലയത്തിന്റെ നിരീക്ഷണ പ്രകാരം നിരവധി സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്ക് സ്വതന്ത്രമായി ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പലപ്പോഴും ഈ ആനുകൂല്യങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സും ജീവനക്കാരുടെ കുടുംബങ്ങള്‍ക്കുള്ള കവറേജും ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നുണ്ടെന്നും ധനമന്ത്രാലയം വെളിപ്പെടുത്തി. ഈ ചെലവുകള്‍ അസ്വീകാര്യമായ തലത്തിലേക്ക് വര്‍ധിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നത് പോലെയുള്ള ആരോഗ്യ സംരക്ഷണ വ്യവസ്ഥകളിലെ ഇരട്ടത്താപ്പ് മന്ത്രാലയം എടുത്തുകാട്ടി.
2014ലെ 51ാം നമ്പര്‍ കാബിനറ്റ് പ്രമേയത്തിലും 2020ലെ നമ്പര്‍ 728ലും പൊതുചെലവ് കുറയ്ക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് കാബിനറ്റിന്റെ നിര്‍ദ്ദേശം. ഈ പ്രമേയങ്ങള്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിനും വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനും സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഊന്നല്‍ നല്‍കും. ഇളവ് ആവശ്യമായ ഏതെങ്കിലും കേസുകള്‍ സമര്‍പ്പിക്കാന്‍ ബാധിത സ്ഥാപനങ്ങളോട് കാബിനറ്റ് അഭ്യര്‍ത്ഥിച്ചു. ധനമന്ത്രാലയം ഈ കേസുകള്‍ വിലയിരുത്തുകയും അതിന്റെ ശുപാര്‍ശകള്‍ മന്ത്രിസഭയില്‍ അവതരിപ്പിക്കുകയും ചെയ്യും.
നിലവിലുള്ള നിയന്ത്രണങ്ങളും സംവിധാനങ്ങളും പാലിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ സൗകര്യങ്ങള്‍ മുഖേന ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ നല്‍കും. ഈ മാറ്റം ജീവനക്കാര്‍ക്ക് നല്കുന്ന പരിചരണത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മന്ത്രാലയം ഉറപ്പ് നല്കി. കൂടാതെ, കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഭേദഗതി വരുത്താന്‍ ധനമന്ത്രാലയം ആവശ്യപ്പെടുകയും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അല്‍അഹമ്മദി ഹോസ്പിറ്റലിനൊപ്പം ആരോഗ്യ മന്ത്രാലയത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു.
ബാധിത സ്ഥാപനങ്ങളുടെ പട്ടിക
Audit Bureau
General Secretariat of the National Assembly
Cetnral Bank of Kuwait
Monopoly Protection Agency
Capital Markets Authortiy
Communications and Information Technology Regulatory Authortiy Public Institution for Social Securtiy
Kuwait Ports Authortiy
Kuwait Fund for Arab Economic Development
Kuwait News Agency (KUNA)
Insurance Regulatory Unit
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04023056Screenshot_2025-02-04_080042.png?w=200&q=75)
നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരെയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Kerala
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04020412Screenshot_2025-02-04_073357.png?w=200&q=75)
വിവാഹം ഉറപ്പിച്ചതിന് പിന്നാലെ 18കാരി ആത്മഹത്യ ചെയ്തു
Kerala
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04015241Screenshot_2025-02-04_072216.png?w=200&q=75)
കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി; നേരിടാനൊരുങ്ങി സര്‍ക്കാര്‍
Kerala
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-04014544Gulf_residents_can_perform_Umrah_via_multiple_visa_options.png?w=200&q=75)
GCC രാജ്യങ്ങളിലുള്ളവർക്ക് ഒന്നിലധികം Entry Visa ഓപ്ഷനുകളിലൂടെ ഇനി ഉംറ നിർവഹിക്കാം
Saudi-arabia
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2024-03-13154910CURRENT-AFFAIRS.jpg.png?w=200&q=75)
കറൻ്റ് അഫയേഴ്സ്-03-02-2025
latest
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03173056.png?w=200&q=75)
'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര് മീരക്ക് മറുപടിയുമായി വിഡി സതീശന്
Kerala
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-031729484569993-473181665.png?w=200&q=75)
ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ
International
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03171852.png?w=200&q=75)
ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച
International
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03170031.png?w=200&q=75)
നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ
International
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-031659134569741-1372955070.png?w=200&q=75)
2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി
Saudi-arabia
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03162209sewhag%27.png?w=200&q=75)
ടെസ്റ്റിൽ സെവാഗിനെ പോലെ കളിക്കാൻ അവന് കഴിയും: ഹർഭജൻ സിങ്
Cricket
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03160428Untitledfcdjhghl.png?w=200&q=75)
കൺടന്റ് ക്രിയറ്റർമാർക്കുള്ള യുഎഇ ഗോൾഡൻ വിസക്ക് എങ്ങനെ അപേക്ഷിക്കാം
latest
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03155403.png?w=200&q=75)
ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ
Kerala
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03155307sanju.png?w=200&q=75)
സഞ്ജുവിനെ പോലെ തന്നെയാണ് അവനും പുറത്തായത്: ചൂണ്ടിക്കാട്ടി ഇന്ത്യൻ ഇതിഹാസം
Cricket
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03150110.png?w=200&q=75)
മിഹിർ അഹമ്മദിന്റെ മരണം; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്
Kerala
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03150008UntitledFCSDEHGL.png?w=200&q=75)
എട്ടിന്റെ പണിയുമായി കുവൈത്ത്; വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 75 ദിനാർ പിഴ
Kuwait
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03141412india.png?w=200&q=75)
ലോകകിരീടം ചൂടിയ ഇന്ത്യൻ പെൺപുലികൾക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Cricket
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03141313.png?w=200&q=75)
ബിജെപിയെ നേരിട്ടതിൽ സിപിഎമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനത; കരട് രാഷ്ട്രീയ പ്രമേയം
Kerala
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03152905.png?w=200&q=75)
മാഹിയിൽ നിന്നും കടത്താൻ ശ്രമിച്ച 81 ലിറ്റർ മദ്യവുമായി യുവാവ് ആലപ്പുഴയിൽ പിടിയിൽ
Kerala
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03152458UntitledSSSTGFCJ.png?w=200&q=75)
ബെയ്റൂട്ട്, ബാഗ്ദാദ് സർവിസ് പുനരാരംഭിച്ച് എമിറേറ്റ്സ് എയർലൈൻ
uae
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03151135.png?w=200&q=75)
കേരളം പിന്നോക്കമെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാം എന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ജോർജ് കുര്യൻ
Kerala
• 2 days ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-03151000riky.png?w=200&q=75)