HOME
DETAILS

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്ത് തുടങ്ങി

  
Web Desk
January 15 2025 | 13:01 PM

ksrtc-salary-latestupdates-new

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എല്ലാ ജീവനക്കാര്‍ക്കും 2024 ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സര്‍ക്കാരില്‍ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്.

വരുന്ന മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നല്‍കും. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നല്‍കുമെന്ന് പുതിയ ഗതാഗത വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ: ഭ്രമണപഥത്തില്‍ നിന്ന് ആദ്യ സിഗ്നല്‍ അയച്ച് MBZSAT

uae
  •  5 hours ago
No Image

സൂപ്പര്‍ ലീഗ് കേരള; പ്രഥമ പുരസ്‌കാരം സുപ്രഭാതത്തിന്, സ്‌പോര്‍ട്‌സ് ലേഖകന്‍ ഹാറൂന്‍ റഷീദിന് ഒരുലക്ഷം രൂപയുടെ അവാര്‍ഡ്‌

Football
  •  5 hours ago
No Image

3.8 ദശലക്ഷമായി ഉയര്‍ന്ന് ദുബൈയിലെ ജനസംഖ്യ, 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധന

Trending
  •  6 hours ago
No Image

'കര്‍ഷകരെ ഉപദ്രവിക്കില്ല'; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍ 

Kerala
  •  6 hours ago
No Image

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്; റാസല്‍ഖൈമയില്‍ ഇനി മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് സ്മാര്‍ട്ട് വാഹനങ്ങള്‍

uae
  •  6 hours ago
No Image

ഗസ്സ വെടിനിര്‍ത്തലിനായി പ്രതീക്ഷയോടെ ലോകം; വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി സൂചന

International
  •  7 hours ago
No Image

കാട്ടാക്കട അശോകന്‍ വധക്കേസ്: ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം 

Kerala
  •  7 hours ago
No Image

ഒരു ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകയെ കൂടി ഇസ്‌റാഈല്‍ കൊന്നു; കൊല്ലപ്പെട്ടത് നിരവധി ക്രൂരതകള്‍ പുറംലോകത്തെത്തിച്ച അഹ്‌ലം അല്‍ നഫീദ് 

International
  •  8 hours ago
No Image

 നെയ്യാറ്റിന്‍കര സമാധി: ഗോപന്റെ കല്ലറ തുറക്കാം, അന്വേഷണത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി

Kerala
  •  8 hours ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 hours ago