HOME
DETAILS

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

  
January 13 2025 | 16:01 PM

Kappa case accused kill neighbour in thrissur

 

തൃശൂര്‍: മാളയില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ചുകൊന്നു. കുരുവിലശ്ശേരി പഞ്ഞിക്കാരന്‍ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാപ്പ കേസ് പ്രതി പ്രമോദിനെ പൊലിസ് പിടികൂടി. 

കൊലപാതകത്തിന് ശേഷം പ്രതി വലിയപറമ്പ് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ വന്ന് ഇറങ്ങിയപ്പോഴാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.  കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

72 മണിക്കൂറിനിടെ 10 സയണിസ്റ്റ് സൈനികരെ കൊലപ്പെടുത്തി ഹമാസ്; ഗസ്സയില്‍നിന്ന് ഇസ്‌റാഈല്‍ അപമാനത്തോടെ പിന്‍വാങ്ങുമെന്ന് അബൂ ഉബൈദ | Israel war on Gaza live

Trending
  •  a day ago
No Image

മെസി കേരളത്തിലെത്തുമോ? അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന ദിവസങ്ങൾ അറിയാം

Football
  •  a day ago
No Image

കാക്കനാട്ട് സ്വിമ്മിങ് പൂളില്‍ 17 കാരന്‍ മരിച്ച നിലയില്‍; അന്വേഷണം

Kerala
  •  a day ago
No Image

ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം

Kerala
  •  a day ago
No Image

ഗംഭീറിന് പകരം അദ്ദേഹത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനാക്കണം: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  a day ago
No Image

കോസല രാമദാസ് മുതൽ  പി.വി അൻവർ വരെ; കേരള നിയമസഭ നിലവിൽവന്ന ശേഷം രാജിവച്ചത് 25ലധികം എം.എൽ.എമാർ 

Kerala
  •  a day ago
No Image

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് റൊണാൾഡോയുടെ നേട്ടത്തിനൊപ്പം; 19കാരന്റെ ചിറകിലേറി യുവന്റസ്

Football
  •  a day ago
No Image

പി.എസ്.സി ജല അതോറിറ്റി ക്ലർക്ക് സാധ്യതാ ലിസ്റ്റ് പുനഃക്രമീകരിച്ചു ; അധിക യോഗ്യതയുള്ള 441 പേർ പുറത്ത്

Kerala
  •  a day ago
No Image

കേരളത്തില്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ്: ഇനി രാഷ്ട്രീയ ചര്‍ച്ചകള്‍ നിലമ്പൂരിലേക്ക്, പിന്‍ഗാമിയായി വി.എസ് ജോയിയെ പ്രഖ്യാപിച്ച് അന്‍വര്‍; മണ്ഡല ചരിത്രം ഇങ്ങനെ | Nilambur Assembly constituency History

Kerala
  •  a day ago
No Image

സൂപ്പർതാരം രണ്ട് മത്സരങ്ങളിൽ പുറത്ത്; റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി

Football
  •  a day ago