HOME
DETAILS
MAL
പൊലിസ് ഡേ പ്രമാണിച്ച് ജനുവരി 9-ന് റോയൽ ഒമാൻ പൊലിസ് വിഭാഗങ്ങൾക്ക് അവധി
January 07 2025 | 13:01 PM
2025 ജനുവരി 9, പൊലിസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പൊലിസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2025 ജനുവരി 6-നാണ് റോയൽ ഒമാൻ പൊലിസ് ഇക്കാര്യം അറിയിച്ചത്.
അതേസമയം 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലിസ് സ്റ്റേഷനുകൾ 2025 ജനുവരി 9-ന് സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ROP അറിയിച്ചു. ഇത്തരം പൊലിസ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ജനുവരി 9-ന് സാധാരണ രീതിയിൽ ലഭ്യമാക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
The Royal Oman Police have announced a holiday for all police departments on January 9, in celebration of Police Day.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."