HOME
DETAILS

സംസ്ഥാനത്ത് നാളെ എട്ട് ജില്ലകളില്‍ മഴക്ക് സാധ്യത

  
January 07 2025 | 10:01 AM

rainalertinkeralalatestnews

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ എട്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

നേരിയ മഴയക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,  തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. ഒന്‍പതാം തീയതി നാല് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളാണ് മഴ പ്രതീക്ഷിക്കുന്നത്. പത്താം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. 11ന് ഏഴ് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്. അതേസമയം കേരള  കര്‍ണാടക  ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യക്തിഗത ഡ്രോണ്‍ ഉപയോഗത്തിനുള്ള ഭാഗിക നിരോധനം യുഎഇ പിന്‍വലിച്ചു

uae
  •  8 hours ago
No Image

'ഒരു സഹോദരി എന്ന നിലയ്ക്കാണ് അവരെ കണ്ടത്': പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് പി.കെ ശ്രീമതി

Kerala
  •  8 hours ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ എഎപിക്ക്; നന്ദി പറഞ്ഞ് കെജ്‌രിവാള്‍

latest
  •  9 hours ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗിന് ഇന്ന് മുതല്‍ നിയന്ത്രണം

Kerala
  •  9 hours ago
No Image

മട്ടന്നൂരില്‍ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് രണ്ടുമരണം

Kerala
  •  9 hours ago
No Image

റോഡപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പണരഹിത ചികിത്സ; പദ്ധതി പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി

National
  •  10 hours ago
No Image

UAE Weather Updates...യുഎഇ കാലാവസ്ഥ; അബൂദബിയിലും അല്‍ഐനിലും കനത്ത മൂടല്‍മഞ്ഞ്, റോഡുകളില്‍ ദൃശ്യപരത കുറവ്, ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

uae
  •  11 hours ago
No Image

റിഷഭ് പന്തിന് ഇനി സാധ്യതകളില്ല, സഞ്ജു സാംസണ്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു; മുന്‍ ഇന്ത്യന്‍ ബാറ്റിംങ് കോച്ച്

Cricket
  •  11 hours ago
No Image

കപ്പില്‍ മുത്തമിടുമോ തൃശൂര്‍; കലോത്സവത്തിന് ഇന്ന് തിരശീല

Kerala
  •  11 hours ago
No Image

അടുക്കളയില്‍ നിന്ന് പാറ്റയെ തുരത്താന്‍ ഒരു സ്പൂണ്‍ പഞ്ചസാര മതി;  വീടിന്റെ പരിസരത്ത് ഇനി പാറ്റ വരില്ല

Kerala
  •  11 hours ago