HOME
DETAILS

കുവൈത്ത്; വിസ നിയമലംഘനങ്ങള്‍ക്കുള്ള പുതിയ പിഴകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍; സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ ഇനിമുതല്‍ പ്രതിദിനം 10 ദീനാര്‍ പിഴ

  
January 05 2025 | 07:01 AM

Kuwait New fines for visa violations effective today A fine of 10 dinars per day will be charged after the visitor visa expires

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനുവരി അഞ്ചു മുതല്‍ വിസ നിയമലംഘനങ്ങള്‍ക്കുള്ള പുതിയ പിഴകള്‍ പ്രാബല്യത്തില്‍ വരും. താമസ നിയമലംഘകര്‍, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ എന്നിവരുടെ മേല്‍ കനത്ത പിഴകള്‍ ചുമത്തും. സന്ദര്‍ശക വിസയിലെത്തി താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തുടര്‍ന്നാല്‍ ഓരോ ദിവസവും പത്തു ദീനാര്‍ ഈടാക്കും. ഇത്തരക്കാര്‍ക്കുള്ള കൂടിയ പിഴ രണ്ടായിരം കുവൈത്തി ദീനാറാണ്. 

ഗ്രേസ് പിരിയഡിന് ശേഷവും നവജാതശിശുക്കളെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആദ്യ മാസം പ്രതിദിനം രണ്ടു ദീനാറും തുടര്‍ന്നുള്ള മാസങ്ങളില്‍ നാലു ദീനാര്‍ വീതവും പിഴ ചുമത്തും. ഇതിനുള്ള പരമാവധി പിഴയും രണ്ടായിരം കുവൈത്തി ദീനാറാണ്. തൊഴില്‍ വിസ ലംഘനങ്ങള്‍ക്ക് ഗ്രേസ് പീരിയഡിന് ശേഷം ആദ്യ മാസം രണ്ടു ദീനാറും തുടര്‍ന്നുള്ള മാസങ്ങളില്‍ നാലു ദീനാറും ചുമത്തും. ഇതിനുള്ള പരമാവധി പിഴ ആയിരത്തി ഇരുനൂറു ദീനാറാണ്.

Kuwait: New fines for visa violations effective today; A fine of 10 dinars per day will be charged after the visitor visa expires


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിവി അൻവർ എംഎൽഎ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പ്രവർത്തനത്തിലെ തകരാറിനാൽ ചിമ്മിനിയിൽ നിന്ന് കനത്ത പുക; ഫുജൈറയിലെ സിമൻ്റ് കമ്പനി താൽക്കാലികമായി അടച്ചു

uae
  •  2 days ago
No Image

ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശീയ ഉന്‍മൂലനം: ഡോ.അബ്ദുറസാഖ് അബൂജസര്‍

Kerala
  •  2 days ago
No Image

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്; പിവി അൻവറിനെതിരെ അറസ്റ്റ് നീക്കം

Kerala
  •  2 days ago
No Image

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ദോഹയിൽ നിന്നെത്തിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു

qatar
  •  2 days ago
No Image

തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

Kerala
  •  2 days ago
No Image

മെൽബൺ - അബൂദബി എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

uae
  •  2 days ago
No Image

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

latest
  •  2 days ago
No Image

ഹണി റോസിന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിന് സ്ത്രീവിരുദ്ധ കമന്റ്; പൊലീസില്‍ പരാതി നൽകി നടി

Kerala
  •  2 days ago
No Image

തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമ ലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 19,541 പേർ

Saudi-arabia
  •  2 days ago