HOME
DETAILS

സഊദി കോടീശ്വരൻ അല്‍വലീദ് രാജകുമാരന്റെ മാതാവ് മുന രിയാദ് അൽ സ്വൽഹ് അന്തരിച്ചു

  
Web Desk
January 05 2025 | 05:01 AM


റിയാദ്: അറബ് ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നനായ സഊദി വ്യവസായി അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മാതാവ് മുന രിയാദ് അൽ സ്വൽഹ് അന്തരിച്ചു. സഊദി രാജ കുടുംബവുമായി ബന്ധപ്പെട്ട റോയല്‍ കോര്‍ട്ട് ആണ് മരണ വിവരം പുറത്ത് വിട്ടത്.

റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ ഇന്ന് (ഞായര്‍) വൈകീട്ട് അസ്വര്‍ നിസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് ഖബറടക്കും. അൽ വലീദ് രാജ കുമാരനും മാതാവിന്റെ മരണം അറിയിച്ച് എക്‌സിൽ കുറിപ്പിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2024ല്‍ മാത്രം ദുബൈയില്‍ ഒരു വാഹനയാത്രികന് ഏകദേശം നഷ്ടമായത് 35 മണിക്കൂര്‍; എന്നിട്ടും ലോകനഗരങ്ങളില്‍ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ 154-ാം സ്ഥാനത്ത്

uae
  •  3 hours ago
No Image

സഊദിയിൽ വീടിന് തീപിടിച്ച് കുട്ടികളടക്കം കുടുബത്തിലെ നാല് പേർക്ക് ദാരുണ മരണം

Saudi-arabia
  •  4 hours ago
No Image

കലൂര്‍ സ്റ്റേഡിയം അപകടം: ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവെന്റ്‌സ് ഉടമ ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍

Kerala
  •  4 hours ago
No Image

കര്‍ണാടക ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Kerala
  •  4 hours ago
No Image

അതിവേഗം വാടക വര്‍ദ്ധിക്കുന്ന ദുബൈയിലെ പ്രദേശങ്ങള്‍, ഇവിടങ്ങളില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം കൊയ്യാം

uae
  •  4 hours ago
No Image

യുഎഇ; സന്ദര്‍ശന വിസ അനുമതികള്‍ കൂടുന്നു; കാരണമിതാ....

uae
  •  5 hours ago
No Image

കണ്ണപുരം റിജിത്ത് വധക്കേസ്: 9 ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  5 hours ago
No Image

ഷാര്‍ജയിലെ അല്‍ വാഹയില്‍ മസ്ജിദ് സയ്യിദ ഖദീജ തുറന്നു

uae
  •  5 hours ago
No Image

യു.ഡി.എഫ് മുന്നണി പ്രവേശന നീക്കവുമായി അന്‍വര്‍; ഇന്ന് പാണക്കാട്ടെത്തും, നേതാക്കളെ കാണും

Kerala
  •  5 hours ago
No Image

നേപ്പാള്‍ ഭൂചലനം; മരണം നാല്‍പ്പത്തഞ്ചായി; ഉത്തരേന്ത്യയിലും പ്രകമ്പനം

latest
  •  6 hours ago