HOME
DETAILS

പുതുവർഷത്തിൽ പുതുചരിത്രം; വേൾഡ് ബ്ലിറ്റ്സ് കിരീടം പങ്കുവെച്ച് കാൾസണും നെപോംനിയാച്ചിയും

  
January 01 2025 | 06:01 AM

Carlsen Nepomniachtchi share Blitz title in historic feat

ന്യൂയോർക്ക്: ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ സംയുക്തജേതാക്കളായി മാഗ്നസ് കാൾസണും ഇയാൻ നെപോംനിയാച്ചിയും. ലോക ചെസ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ രണ്ട് താരങ്ങൾ കിരീടം പങ്കുവെക്കുന്നത്. ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ മാഗ്നസ് കാൾസണും ഇയാൻ നെപോംനിയാച്ചിയും അവസാന റൗണ്ട് വരെ നീണ്ടുനിന്ന പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഈ ചരിത്രസംഭവം കായിക ലോകത്തിൽ സംഭവിച്ചത്. 

ആദ്യ നാല് ഗെയിമുകളിൽ ഇരുതാരങ്ങളും രണ്ട് വീതം മത്സരങ്ങളും വിജയിച്ചുകൊണ്ട് തുല്യത പാലിക്കുകയായിരുന്നു. ഒടുവിൽ മത്സരം ടൈം ബ്രെക്കറിലേക്ക് നീങ്ങുകയായിരുന്നു. ടൈം ബ്രെക്കറിലെ മൂന്ന് മത്സരങ്ങളും സമനില ആവുകയായിരിക്കുന്നു. ഇതോടെ കാൾസൺ നെപോംനിയാച്ചിട് കിരീടം പങ്കുവയ്ക്കാൻ ആവശ്യപ്പെടുകയും ഇരുവരും വിജയിക്കുകയുമായിരുന്നു. തന്റെ എട്ടാം ലോക ബ്ലിറ്റ്സ് കിരീടം ആണ് കാൾസൺ സ്വന്തമാക്കിയത്. ഇയാൻ നെപോംനിയാച്ചി തന്റെ ആദ്യ ലോക ബ്ലിറ്റ്സ് കിരീടവും ഇതിലൂടെ സ്വന്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര അക്വേറിയം സമ്മേളനനത്തിന് അബൂദബി വേദിയാകും

uae
  •  2 days ago
No Image

ചരിത്രം രചിക്കാൻ ഐഎസ്ആർഒ; സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്

National
  •  2 days ago
No Image

വിമാനത്തിലെ ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 24കാരൻ പിടിയിൽ

Kerala
  •  2 days ago
No Image

റാസൽഖൈമ: പ്രശസ്തമായ ജെസ്സ് സ്ലെഡർ താൽക്കാലികമായി അടച്ചു

uae
  •  2 days ago
No Image

പുതുവത്സരത്തിൽ 15 ശതമാനം ബസ് ചാര്‍ജ് വർധിപ്പിച്ച്‌ കർണാടക സർക്കാർ

National
  •  2 days ago
No Image

സിപിഎമ്മിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

37-ാമത് ഇറ്റാലിയൻ സൂപ്പർ കപ്പിന് ഇന്ന് റിയാദിൽ തുടക്കം

Saudi-arabia
  •  2 days ago
No Image

കേരളത്തിൽ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം

Kerala
  •  2 days ago
No Image

ജനുവരി എട്ട് മുതൽ കുവൈത്ത് ബഹ്റൈൻ സെക്ടറുകളിലേക്ക് വലിയ വിമാനവുമായി എമിറേറ്റ്സ് എയർലൈൻ

Kuwait
  •  2 days ago
No Image

പുതുവർഷപ്പുലരിയിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 25 ലക്ഷം പേർ

uae
  •  2 days ago