HOME
DETAILS

വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

  
Web Desk
December 23 2024 | 15:12 PM

Renowned director Shyam Benegal passed away

രാജ്യത്തെ വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു.  അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. 90 വയസ്സായിരുന്നു. ദാദാ സാഹബ് ‌ ഫാൽക്കെ പുരസ്‍കാരവും, 1976 ല്‍ പദ്മശശ്രീയും, 1991ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടി. 
അങ്കുര്‍ (1973), നിശാന്ത് (1975), മന്ഥന്‍ (1976), ഭൂമിക (1977), മമ്മോ (1994), സര്‍ദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗല്‍ പ്രശസ്തനായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി; താമരശേരിയില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഒരിടത്ത് മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു;ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ഓർത്തഡോക്സ് ബിഷപ്പ്

Kerala
  •  a day ago
No Image

സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  a day ago
No Image

മദ്ദളവാദ്യ കുലപതി കലാമണ്ഡലം നാരായണൻ നമ്പീശൻ അന്തരിച്ചു

Kerala
  •  a day ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ 373 ആരോഗ്യവകുപ്പ് ജീവനക്കാരുടെ വിവരം പുറത്ത്

Kerala
  •  a day ago
No Image

ഒടുവിൽ ഇസ്രായേൽ സമ്മതിച്ചു, ഇസ്മായിൽ ഹനിയയെ കൊന്നത് ഞങ്ങൾ തന്നെ

International
  •  a day ago
No Image

പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവം; അല്ലു അർ‌ജുനെ ഇന്ന് ചോദ്യം ചെയ്യും

National
  •  a day ago
No Image

ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ വയോധികനെ ഇടിച്ച് തെറിപ്പിച്ച കാർ നിർത്തിയില്ല; ചികിത്സയിലായിരുന്ന 71കാരൻ മരിച്ചു

Kerala
  •  a day ago
No Image

ഉത്തർപ്രദേശ്; പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്തിന്‍റെ ജനനേന്ദ്രിയം മുറിച്ച് പ്രണയിനി

latest
  •  a day ago
No Image

കൊച്ചി എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് ക്യാംപ് പിരിച്ചുവിട്ടു; 70ഓളം വിദ്യാർത്ഥികളുടെ ആരോ​ഗ്യനില തൃപ്തികരം

latest
  •  a day ago