HOME
DETAILS

കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

  
December 16 2024 | 16:12 PM

Youth Killed by Wild Elephant in Kothamangalam

കൊച്ചി: കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം.

സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കാട്ടാന ആക്രമണം രൂക്ഷമായതോടെ, വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണം എന്നത് നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. എന്നാല്‍ ഇത് വനം വകുപ്പ് അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

സ്ഥിരമായി ആളുകള്‍ പോകുന്ന വഴിയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. പൊലിസ് ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

A young man was tragically killed by a wild elephant in Kothamangalam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചോരക്കൊതിമാറാതെ' സമാധാനത്തിന് വിലങ്ങിടുന്ന നീക്കവുമായി ഇസ്‌റാഈല്‍; വെടിനിര്‍ത്തലില്‍ അടിയന്തര യുദ്ധ കാബിനറ്റ് വോട്ടിങ് നീളുന്നു

International
  •  3 days ago
No Image

ഗസ്സയുടെ വിശപ്പകറ്റാനെത്തും ദിവസവും 600 ട്രക്കുകള്‍

International
  •  3 days ago
No Image

മുല്ലപ്പെരിയാറിന്റെ സുരക്ഷാചുമതല ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു

Kerala
  •  3 days ago
No Image

കീഴടങ്ങാതെ ഹമാസ്, പ്രഖ്യാപിത അപ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ തോറ്റതാര്

International
  •  3 days ago
No Image

ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

മെസിയുടെയും സുവാരസിന്റെയും എതിരാളിയായി നെയ്മർ എത്തുന്നു? ആകാംക്ഷയോടെ ഫുട്ബോൾ ലോകം

Football
  •  3 days ago
No Image

മുഖ്യമന്ത്രിക്ക് സ്തുതിഗീതം; ചിത്രസേനന്‍ ജോലിക്ക് അപേക്ഷിച്ചത് 25 ന്, 24 ന് നിയമനം; നിയമനത്തില്‍ ദുരൂഹത

Kerala
  •  3 days ago
No Image

പരുക്കേറ്റ സൂപ്പർതാരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്ത്; സൗത്ത് ആഫ്രിക്കക്ക് തിരിച്ചടി   

Cricket
  •  3 days ago
No Image

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു; 22 ദിവസം പ്രായമുളള കുഞ്ഞ് ഐസിയുവില്‍

Kerala
  •  3 days ago
No Image

ഒമാന്‍; റിയാലിന് റെക്കോര്‍ഡ് മൂല്യം; പ്രവാസികള്‍ക്ക് വന്‍നേട്ടം

oman
  •  3 days ago