HOME
DETAILS

ശൈത്യകാല അവധി; യുഎഇയിൽ സ്‌കൂളുകൾ അടച്ചു

  
December 16 2024 | 13:12 PM

UAE Schools Closed for Winter Break

അബൂദബി: ശൈത്യകാല അവധിക്കായി  യുഎഇയിൽ സ്‌കൂളുകൾ അടച്ചു. ഇന്നു മുതൽ 2025 ജനുവരി 5 വരെ 3 ആഴ്ചത്തേക്കാണ് അവധി. ഏപ്രിലിൽ അധ്യയന വർഷം ആരംഭിച്ച ഇന്ത്യൻ സ്‌കൂളുകൾ രണ്ടാം ടേം പരീക്ഷ കഴിഞ്ഞും സെപ്റ്റംബറിൽ അധ്യയനം ആരംഭിച്ച പ്രാദേശിക, വിദേശ സിലബസ് സ്കൂകൂളുകൾ പാദവർഷ പരീക്ഷയ്ക്കു ശേഷവുമാണ് ഹ്രസ്വകാല അവധിയിലേക്കു കടന്നത്. രക്ഷിതാക്കളും അധ്യാപകരും ഓപൺ ഹൗസ് വിളിച്ച് കുട്ടികളുടെ പഠനം വിലയിരുത്തി.

അധ്യാപകർ പഠനം മെച്ചപ്പെടുത്തുന്നതിനും പോരായ്മ‌കൾ പരിഹരിക്കാനുമുള്ള മാർഗനിർദേശങ്ങൾ നിർദേശിച്ചു. 10, 12 ക്ലാസുകളിലെ ബോർഡ് എക്സാമിന് തയാറെടുക്കുന്ന കുട്ടികൾക്ക് ചില സ്‌കൂളുകളിൽ ഏതാനും ദിവസം കൂടി ക്ലാസുകൾ തുടരും.

പാഠഭാഗങ്ങൾ വൈകാതെ തീർക്കാനാണ് അഡിഷനൽ ക്ലാസുകൾ എടുക്കുന്നത്. ക്രിസ്‌മസ്, പുതുവർഷ ആഘോഷങ്ങൾ കഴിഞ്ഞ് ജനുവരി 6ന് സ്കൂകൂളുകൾ വീണ്ടും തുറക്കും. 3 ആഴ്‌ചത്തേക്കു സ്കൂ‌ൾ അടച്ചതോടെ കുടുംബ സമേതം നാട്ടിലേക്കു പോകുന്നവരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. കുട്ടികൾക്ക് ഒരാഴ്‌ചത്തെ ലീവ് കൂടി എടുത്ത് ഒരു മാസത്തേക്കാണ് പലരും പോകുന്നത്.

 Schools in the UAE have closed for the winter break, which started on December 16, 2024, and will last until January 5, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറിന്റെ സുരക്ഷാചുമതല ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു

Kerala
  •  3 days ago
No Image

കീഴടങ്ങാതെ ഹമാസ്, പ്രഖ്യാപിത അപ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ തോറ്റതാര്

International
  •  3 days ago
No Image

ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

മെസിയുടെയും സുവാരസിന്റെയും എതിരാളിയായി നെയ്മർ എത്തുന്നു? ആകാംക്ഷയോടെ ഫുട്ബോൾ ലോകം

Football
  •  3 days ago
No Image

മുഖ്യമന്ത്രിക്ക് സ്തുതിഗീതം; ചിത്രസേനന്‍ ജോലിക്ക് അപേക്ഷിച്ചത് 25 ന്, 24 ന് നിയമനം; നിയമനത്തില്‍ ദുരൂഹത

Kerala
  •  3 days ago
No Image

പരുക്കേറ്റ സൂപ്പർതാരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്ത്; സൗത്ത് ആഫ്രിക്കക്ക് തിരിച്ചടി   

Cricket
  •  3 days ago
No Image

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു; 22 ദിവസം പ്രായമുളള കുഞ്ഞ് ഐസിയുവില്‍

Kerala
  •  3 days ago
No Image

ഒമാന്‍; റിയാലിന് റെക്കോര്‍ഡ് മൂല്യം; പ്രവാസികള്‍ക്ക് വന്‍നേട്ടം

oman
  •  3 days ago
No Image

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണന്‍

Kerala
  •  3 days ago
No Image

കെജ്‌രിവാളിന് 1.73 കോടി രൂപയുടെ ആസ്തി, കയ്യില്‍ 40,000 രൂപ, സ്വന്തമായി കാറില്ല; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

National
  •  3 days ago