HOME
DETAILS

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

  
November 28 2024 | 14:11 PM

Tempo van carrying school students overturns in Thiruvananthapuram Eight children were injured in the accident

തിരുവനന്തപുരം:തിരുവനന്തപുരത്തെ  പോത്തൻകോട് ലക്ഷ്മിവിലാസം സ്കൂളിലെ വിദ്യാർഥികളുമായി പോയ സ്വകാര്യ ടെംപോ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. പോത്തൻകോട് പതിപ്പള്ളികോണം ചിറയ്ക്ക് സമീപം ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡരികിലെ  മൺതിട്ടയിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു ടെംപോ വാൻ.അപകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. 

ഇന്ന് വൈകുന്നേരം 4.15 നാണ് അപകടമുണ്ടായത്. ആറ് കുട്ടികൾക്ക് നിസാര പരുക്കാണ് ഏറ്റത്. വീഴ്ചയിൽ തലക്ക് പരുക്കുള്ള രണ്ടു കുട്ടികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 19 ഓളം കുട്ടികളാണ് ഈ ബസ്സിൽ യാത്ര ചെയ്തിരുന്നത്. ഇവരെല്ലാം കണിയാപുരം സ്വദേശികളാണ്. കണിയാപുരം ഭാഗത്തേക്ക് സ്കൂൾ ബസ് ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെയാണ് കുട്ടികളടെ മാതാപിതാക്കൾ ആശ്രയിച്ചുവരുന്നത്. കുട്ടികളെ എല്ലാം ബസ്സിന് മുകളിലത്തെ ജനൽ വഴി പുറത്തെടുത്തു. പരുക്കേറ്റവരെ  പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ മതചടങ്ങിനിടെ പ്ലാറ്റ്‌ഫോം തകര്‍ന്ന് വീണ് ആറ് മരണം; 50 പേര്‍ക്ക് പരുക്ക്

National
  •  8 days ago
No Image

പ്രിയങ്കാ ഗാന്ധി വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

Kerala
  •  8 days ago
No Image

മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജോത്സ്യ പ്രവചനം; ചെന്താമരയുടെ പകയില്‍ ഞെട്ടല്‍ മാറാതെ കുടുംബം

Kerala
  •  8 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം: ജാമ്യത്തിലിരിക്കെ ഭീഷണിപ്പെടുത്തി, നിരവധി തവണ പരാതി നല്‍കി;  പൊലിസ് വെറും 'താക്കീത്' നല്‍കി പറഞ്ഞയച്ചു

Kerala
  •  8 days ago
No Image

രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി : മതംമാറി മരിച്ചയാൾക്ക് ക്രിസ്ത്യൻ ശ്മശാനത്തിൽ അന്ത്യനിദ്ര

Kerala
  •  8 days ago
No Image

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; രണ്ട് മരണം, 12 പേരെ രക്ഷപ്പെടുത്തി 

National
  •  8 days ago
No Image

ബി.ഡി.ജെ.എസിൽ മുന്നണിമാറ്റ ചർച്ച സജീവം ; എൻ.ഡി.എ വിടണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി, അടിയന്തര നേതൃയോഗം ഫെബ്രു. ഒന്നിന്

Kerala
  •  8 days ago
No Image

കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിനിടെ കെ.എസ്‍.യു-എസ്.എഫ്.ഐ സംഘർഷം; 20 പേർക്ക് പരുക്ക് 

Kerala
  •  8 days ago
No Image

തുലാവർഷം പൂർണമായി പിൻവാങ്ങി, ഇനി ചൂടേറിയ പകലുകൾ, ഈ മാസം അവസാനം മഴക്ക് സാധ്യത

Weather
  •  8 days ago
No Image

UAE Weather Updates | യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞ്; റെഡ് -യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

uae
  •  8 days ago