HOME
DETAILS

UAE Weather Updates | യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞ്; റെഡ് -യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  
January 28 2025 | 03:01 AM

UAE weather Red yellow alerts issued for fog

അബൂദബി: യു.എ.ഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം രാജ്യത്തിന്റെ പലഭാഗത്തും മൂടല്‍മഞ്ഞ് പ്രവചിക്കുന്നു. മൂടല്‍മഞ്ഞ് കാരണം രാജ്യത്തെ ദേശീയ കാലാവസ്ഥാ കേന്ദ്രം ചുവപ്പ്, മഞ്ഞ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. ഇന്ന് രാവിലെ യുഎഇയുടെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെട്ടു. 

മൊത്തത്തില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ആകാശം ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതവുമായിരിക്കും. ദ്വീപുകളിലും ചില വടക്കന്‍, തീരദേശ പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം അറിയിച്ചു.

ഇന്ന് രാത്രിയും നാളെ (ഡിസംബര്‍ 29) രാവിലെയും താമസക്കാര്‍ക്ക് ഈര്‍പ്പമുള്ള കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചില ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ട്.

മൂടല്‍മഞ്ഞ് ബാധിച്ച പ്രദേശങ്ങള്‍ കാണിക്കാന്‍ കാലാവസ്ഥാ കേന്ദ്രം എക്‌സില്‍ പങ്കിട്ട മാപ്പ് ഇതാ:

2025-01-2809:01:17.suprabhaatham-news.png
 
 


ചിലപ്പോള്‍ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഉണ്ടാകാനും സാധ്യത കാണുന്നു. മണിക്കൂറില്‍ 10 കി.മീ മുതല്‍ മണിക്കൂറില്‍ 25 കി.മീ വരെ വേഗതയില്‍ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.


UAE weather: Red, yellow alerts issued for fog; light rain expected in some areas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather UPDATES... കനത്ത മൂടല്‍മഞ്ഞും കുറഞ്ഞ ദൃശ്യപരതയും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

കഴിഞ്ഞമാസം റേഷൻ വാങ്ങിയില്ലേ...നാളെ കൂടി വാങ്ങാം; ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി

Kerala
  •  2 days ago
No Image

പൊലിസിന്റെ കായിക ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റി 

Kerala
  •  2 days ago
No Image

പെരിന്തല്‍മണ്ണയില്‍ പുലിയിറങ്ങി; ദൃശ്യം സിസിടിവി കാമറയില്‍, ഇറങ്ങിയത് ജനവാസ മേഖലയില്‍

Kerala
  •  2 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരെയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  2 days ago
No Image

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ 18കാരി ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി; നേരിടാനൊരുങ്ങി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

GCC രാജ്യങ്ങളിലുള്ളവർക്ക് ഒന്നിലധികം Entry Visa ഓപ്ഷനുകളിലൂടെ ഇനി ഉംറ നിർവഹിക്കാം

Saudi-arabia
  •  2 days ago
No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  2 days ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  2 days ago