HOME
DETAILS
MAL
ദുബൈയിൽ തൊഴിലവസരങ്ങൾ
Web Desk
October 18 2024 | 15:10 PM
വർക്കിങ് പാർട്ണർ/സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്
ദുബൈയിലെ വാട്ടർഫ്രണ്ട് മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഫ്രഷ് ഫിഷ് സ്ഥാപനത്തിലേക് വർക്കിങ് പാർട്ണറായോ സെയിൽസ്മാനായോ ഭാഗം ആകാൻ താല്പര്യമുള്ളവരെ ക്ഷണിക്കുന്നു. യോഗ്യത: ദുബൈയിലോ മറ്റ് അറബ് രാജ്യങ്ങളിലോ മത്സ്യവ്യാപാരവുമായുള്ള മുൻപരിജയം.
ബന്ധപ്പെടേണ്ട നമ്പർ:+971 556084770
വർക്കിംഗ് പാർട്ട്ണറെ ആവിശ്യമുണ്ട്
ദുബൈയിൽ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മിനി മാർട്ടിലേക്ക് വിപുലീകരണത്തിന് വർക്കിംഗ് വർക്കിംഗ് പാർട്ണറെആവിശ്യമുണ്ട്.
Contact: 0506943535
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."