HOME
DETAILS

ബില്ലുകൾ മാറിനൽകുന്നില്ല: കരാറുകാര്‍ക്ക് കുടിശ്ശിക- 1166 കോടി

  
October 21 2024 | 03:10 AM

Bills not paid Dues to contractors- 1166 crores

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് കരാറുകാര്‍ക്ക് നൽകാനുള്ളത് 1166 കോടി. കരാറുകാര്‍ക്ക് കൃത്യമായി ബില്ലുകള്‍ മാറി നല്‍കുന്നില്ല. 2024 ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള ആറു മാസത്തെ കണക്കാണിത്. റോഡ്, പാലം എന്നിവയുടെ നിര്‍മാണം, പരിപാലനം എന്നിവയില്‍ 857.41 കോടിയുടെ കുടിശ്ശികയാണുള്ളത്.

കെട്ടിട നിര്‍മാണത്തിന്റെ 258.07 കോടിയുടെ ബില്ലുകളും കുടിശ്ശികയാണ്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് 50.83 കോടിയും കുടിശ്ശികയായുണ്ട്. ബില്ലുകള്‍ മാറിനൽകാത്തതിനാൽ സംസ്ഥാനത്തെ നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്. പണം ലഭിക്കാത്തതിനാല്‍ പണി നിര്‍ത്തിയ കാറുകാരുമുണ്ട്. കുടിശ്ശികയുണ്ടെങ്കിലും പ്രവൃത്തികള്‍ക്ക് കാലാതാമസം നേരിടുന്നില്ലെന്ന വിചിത്ര നിലപാടാണ് മന്ത്രി നിയമസഭയില്‍ സ്വീകരിച്ചത്. 

പല റോഡ് പണികളും ഇഴയുന്ന അവസ്ഥയാണ്. പല കരാറുകാരും ഇപ്പോള്‍ സര്‍ക്കാരിന്റെ വലിയ പ്രവൃത്തികൾ ഏറ്റെടുക്കാൻ മടിക്കുകയാണ്. അതുമൂലം ഇവയെല്ലാം ചെന്നെത്തുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയിലേക്കാണ്. സൊസൈറ്റി കരാര്‍ ഏറ്റെടുക്കുന്നത് സര്‍ക്കാരിനും ആശ്വാസമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  15 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  15 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  15 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  15 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  15 days ago
No Image

'മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ' കോഴിക്കോട് നഗരത്തില്‍ 'സേവ് ബി.ജെ.പി പോസ്റ്ററുകള്‍

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍

Kerala
  •  15 days ago
No Image

വായു ഗുണനിലാവരം മെച്ചപ്പെടുന്നു; ഡല്‍ഹിയില്‍ സ്‌കൂളുകള്‍  'ഹൈബ്രിഡ്' മോഡിലേക്ക് 

National
  •  15 days ago
No Image

ബഹ്‌റൈനില്‍ ലേബര്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; 83 പ്രവാസികളെ നാടുകടത്തി

bahrain
  •  15 days ago