HOME
DETAILS

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

  
Web Desk
September 30 2024 | 14:09 PM

DGP Rejects ADGPs Directive to Inform Customs About Gold Smuggling

തിരുവനന്തപുരം: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരായ പൊലിസ് നടപടികള്‍ നിര്‍ത്തേണ്ടതില്ലെന്നും വിവരം കിട്ടുന്നതിനനുസരിച്ച് പൊലിസ് സ്വര്‍ണക്കടത്ത് പിടികൂടണമെന്നും ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബ്. ഇനി മുതല്‍ സ്വര്‍ണക്കടത്ത് കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ നിര്‍ദേശത്തെ അതുപോരെന്നും പൊലിസ് പരിശോധനയും സ്വര്‍ണം പിടികൂടൂന്നതും തുടരണമെന്നുമാണ് ഡിജിപി വ്യക്തമാക്കിയത്.

ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ക്രൈം മീറ്റിംഗിലാണ് നിര്‍ദേശം. സ്വര്‍ണ  കടത്തിന് പിന്നില്‍ മാഫിയയാണെന്നും സ്വര്‍ണക്കടത്ത് പൊലീസ് പിടിച്ചില്ലെങ്കില്‍ അത് മറ്റ് കുറ്റകൃത്യങ്ങള്‍ക്ക്  കാരണമാകുമെന്നും വിവാദങ്ങളെ തുടര്‍ന്ന് പിന്മാറേണ്ടതില്ലെന്നും ഡിജിപി യോഗത്തില്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ പാലിച്ചാല്‍ ഭയപ്പെടേണ്ടതില്ലെന്നും കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് സ്വര്‍ണം പിടിക്കല്‍ തുടരണമെന്നും ഡിജിപി പറഞ്ഞു. യോഗത്തില്‍ വിശദമായി സംസാരിച്ച അജിത് കുമാര്‍ വിവാദങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന രീതിയിലായിരുന്നു ക്രൈം മീറ്റിംഗില്‍ ഇടപെട്ടത്.

DGP overrides ADGP's instruction to notify customs in gold smuggling cases, ensuring police continue probing without alerting smugglers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  10 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  10 days ago