HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-02-10-2024
October 02 2024 | 14:10 PM
1)ഹെസ്ഡാലെൻ ലൈറ്റ് എന്ന പ്രതിഭാസം കാണപ്പെടുന്ന രാജ്യം ?
നോർവേ
2) 2024 സെപ്റ്റംബറിൽ ഹെലൻ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം ?
യു.എസ്.എ
3)ഭൂതകാലത്തെ ഇന്ത്യയുടെ മഹത്വവും ബ്രീട്ടീഷ് അടിമത്തത്തിനു കീഴിലുള്ള ദുരവസ്ഥയും പ്രമേയമാകുന്ന ഹെൻറി ഡോറോസിയുടെ കവിത ?
ടു ഇന്ത്യ-മൈ നേറ്റീവ്
4)കണ്ണൂർ കോട്ട എന്ന യാത്രാവിവരണ കൃതി രചിച്ചതാര് ?
കെ ബാലകൃഷ്ണൻ
5)ന്ത്യയിലെ ആദ്യ ട്രൈബൽ ഡിജിറ്റൽ പേയ്മെന്റ് ഗ്രാമമായി ?
കുറ്റിച്ചൽ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."