
കേന്ദ്ര സര്ക്കാര് 32849 രൂപ ധനസഹായം നല്കുന്നുവെന്ന് വ്യാജ പ്രചാരണം

ഡല്ഹി: കേന്ദ്ര സര്ക്കാര് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഓരോ പൗരന്മാര്ക്കും 32849 രൂപ സൗജന്യമായി നല്കുന്നുവെന്ന് വ്യാജ പ്രചാരണം. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
എന്നാല് ഇത്തരത്തില് ആര്ക്കും പണം നല്കുന്നില്ലെന്നാണ് കേന്ദ്ര സര്ക്കാര് വിശദീകരണം. കേന്ദ്ര സര്ക്കാരിന്റെ വസ്തുതാ പരിശോധക വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്ക്കും ചില മാനദണ്ഡങ്ങള് പാലിക്കുന്നവര്ക്കും ഈ ധനസഹായം ലഭിക്കുമെന്നാണ് ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം.
A message with a link claims to offer a benefit of ₹32,849 in the name of the Ministry of Finance as an aid to the poor class and is further seeking the recipient's personal details.#PIBFactCheck
— PIB Fact Check (@PIBFactCheck) October 1, 2024
▶️This message is FAKE
▶️ @FinMinIndia has announced no such benefit pic.twitter.com/35zbW4jJcD
ന്യൂസ് സൈറ്റുകളിലേതിന് സമാനമായ ചിത്രങ്ങളോട് കൂടിയുള്ള വ്യാജപ്രചാരണത്തോട് നിരവധി ആളുകളാണ് പ്രതികരിച്ചിട്ടുള്ളത്. ഇത്തരത്തില് ലിങ്കില് ക്ലിക്ക് ചെയ്യുന്നവരില് നിന്ന് സ്വകാര്യ വിവരങ്ങളാണ് ആവശ്യപ്പെടുന്നത്.
Be cautious of false claims circulating online stating the Central Government is offering ₹32,849 financial aid. Verify information through official government sources to avoid scams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• 4 days ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 4 days ago
'അവര് രക്തസാക്ഷികള്'; ജെന് സീ പ്രക്ഷോഭത്തില് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്ക്കാര്
International
• 4 days ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• 4 days ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്ക്കം; മുത്തച്ഛനെ ചെറുമകന് കുത്തിക്കൊന്നു
Kerala
• 4 days ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര് യാദവും സല്മാന് അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്
Cricket
• 4 days ago
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്; സ്ഥിരീകരിച്ച് റഷ്യ
International
• 4 days ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 4 days ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• 4 days ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• 4 days ago
'ഇസ്റാഈലിന് ചുവപ്പ് കാര്ഡ് നല്കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള് ഗാലറികളില് പ്രതിഷേധം ഇരമ്പുന്നു
Football
• 4 days ago
തൃശൂരില് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്ത്താവ് ആത്മഹത്യ ചെയ്തു
Kerala
• 4 days ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• 4 days ago
ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; പഠന റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചത് 2018ല്, പിണറായി സര്ക്കാരിന്റെ കാലത്ത്
Kerala
• 4 days ago
അമീബിക് മസ്തിഷ്കജ്വരം; ആക്കുളം നീന്തല്കുളം അണുവിമുക്തമാക്കാന് ആരോഗ്യവകുപ്പിന്റെ കര്ശന നിര്ദ്ദേശം
Kerala
• 4 days ago
'പോരാടുക അല്ലെങ്കില് മരിക്കുക' ലണ്ടനില് കുടിയേറ്റ വിരുദ്ധ റാലിയില് ആഹ്വാനവുമായി ഇലോണ് മസ്ക് ; ബ്രിട്ടന് താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന
International
• 4 days ago
കാക്കനാട് ജില്ലാ ജയിലില് റിമാന്ഡ് ചെയ്ത പ്രതിയെ സെല്ലില് മരിച്ച നിലയില് കണ്ടെത്തി
Kerala
• 4 days ago
റണ്വേ അവസാനിക്കാറായിട്ടും പറന്നുയരാന് കഴിയാതെ ഇന്ഡിഗോ വിമാനം; എമര്ജന്സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള് യാദവ് ഉള്പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്
National
• 4 days ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില് വന് വര്ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്
Saudi-arabia
• 4 days ago
10 വര്ഷത്തോളമായി ചികിത്സയില്, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില് നിന്ന് ചാടി ജീവനൊടുക്കി
National
• 4 days ago
ഛത്തീസ്ഗഡില് ക്രൈസ്തവര്ക്ക് നേരെ ബജ്റംഗ്ദള് ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
Kerala
• 4 days ago