HOME
DETAILS

കറന്റ് അഫയേഴ്സ്-25/07/2024

ADVERTISEMENT
  
July 26 2024 | 15:07 PM

Current Affairs-25072024

1)2024 ജൂലായിൽ ഏതു ബോളിവുഡ് നടന്റെ ചിത്രം പതിച്ച സ്വർണനാണയമാണ് ഫ്രഞ്ച് മ്യൂസിയം പുറത്തിറക്കിയത്?

ഷാരൂഖ് ഖാൻ 

2)2024 ലെ ഹെൻലി പാസ്പോർട്ട്‌ സൂചികയിൽ ഒന്നാമതെത്തിയത്? 

സിങ്കപ്പൂർ (195 രാജ്യങ്ങളിൽ വിസ രഹിത പ്രവേശനാനുമതി ഉണ്ട് )

3)പാരിസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന പ്രായം കുറഞ്ഞ താരം -  

സെങ് ഹാഹോ ( ചൈന )

4)2024 ജൂലായിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ അമ്പയർ ആയി അരങ്ങേറിയ മലയാളി?

 രാജേഷ് പിള്ള 

 5)ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 2020ൽ ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷണങ്ങളിലും ജല തന്മാത്രകൾ അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം?
 
 ചൈന 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇ: പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  3 days ago
No Image

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; യുവതി അറസ്റ്റില്‍

crime
  •  3 days ago
No Image

പന്നിക്കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ് 

Kerala
  •  3 days ago
No Image

സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃത മീന്‍പിടിത്തം; തമിഴ്‌നാട്ടില്‍ നിന്നുള്ള 12 മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴയിട്ട് ശ്രീലങ്കന്‍ കോടതി

latest
  •  3 days ago
No Image

യുഎഇ; യഥാർത്ഥ വാർത്തകളേക്കാൾ 70% കൂടുതലാണ് വ്യാജവാർത്തകൾ ഷെയർ ചെയ്യപ്പെടുന്നത്; ജനറൽ ഡോ ജമാൽ അൽ കാബി

uae
  •  3 days ago
No Image

യുഎഇ; 3 ആഴ്ചയ്ക്കുള്ളിൽ 352 തൊഴിൽ പാർപ്പിട നിയമലംഘനങ്ങൾ

uae
  •  3 days ago
No Image

സുചിത്രയുടെ ആരോപണം; റിമ കല്ലിങ്കലിനും, ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം

Kerala
  •  3 days ago
No Image

യുഎഇ; വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്ന് വിളിച്ചു; രണ്ട് പ്രവാസി യുവാക്കൾക്ക് 1000 ദിർഹം പിഴ

uae
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-04-09-2024

PSC/UPSC
  •  3 days ago
No Image

അന്വേഷണ ഏജന്‍സിയില്‍ നിന്നാണ് നിങ്ങള്‍ വിര്‍ച്വല്‍ അറസ്റ്റിലാണ്; തട്ടിപ്പിന്റെ പുതിയ രീതി; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  3 days ago