HOME
DETAILS

കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി

ADVERTISEMENT
  
Web Desk
September 04 2024 | 14:09 PM

High Court Directs KSRTC to Disburse Pension to Former Employees Before Onam

എറണാകുളം: കെഎസ്ആര്‍ടിസിയിലെ മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം പാലിക്കുമെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ ഉറപ്പ് നല്‍കി. 

ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ വിതരണം തുടങ്ങിയെന്ന് കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു. കെ എസ് ആര്‍ ടിസിയിലെ മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

High Court Directs KSRTC to Disburse Pension to Former Employees Before Onam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  4 days ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-12-09-2024

latest
  •  4 days ago
No Image

വാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ

uae
  •  4 days ago
No Image

ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന്‍ വിനയന്‍

Kerala
  •  4 days ago
No Image

അക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

uae
  •  4 days ago
No Image

 യുവതിയുടെ മൃതദേഹം ദേശീയപാതയില്‍;  തലയില്ല, നഗ്‌നമായ നിലയില്‍

crime
  •  4 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം

Kerala
  •  4 days ago
No Image

കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Kerala
  •  4 days ago