HOME
DETAILS

അബൂദബി-ബെംഗളുരു സര്‍വിസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

ADVERTISEMENT
  
Web Desk
July 26 2024 | 11:07 AM

Air India Express launches Abu Dhabi-Bengaluru service

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബൂദബിക്കും ബെഗളുരുവിനുമിടയില്‍ നേരിട്ടുള്ള സര്‍വിസ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഏറ്റവും വലിയ സ്റ്റേഷനാണ് ബെംഗളുരു പ്രതിവാരം 200 ലധികം സര്‍വിസാണ് ബെംഗളുരുവില്‍ നിന്നുള്ളത്. അബൂദബി-ബെംഗളുരു വിമാനത്തിന്റെ ആരംഭത്തോടെ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലുള്ളവര്‍ക്കും അബൂദബിയിലെത്താന്‍ ഇത് സഹായകമാകും. 

അബൂദബിയില്‍ നിന്ന്, കൊച്ചി, കോഴിക്കോട്, ബെംഗളൂരു, കണ്ണൂര്‍, മംഗളൂരു, മുംബൈ, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരിട്ട് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. അബൂദബിയില്‍ നിന്ന് കോയമ്പത്തൂര്‍, മംഗളൂരു, തിരുച്ചിറപ്പള്ളി, എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വിസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് മാസം മുതലായിരിക്കും ഇന്‍ഡിഗോ സര്‍വിസ് ആരംഭിക്കുക. 

അബൂദബി-മംഗളൂരു വിമാനം ആഗസ്റ്റ് ഒമ്പത് മുതല്‍ ദിവസവും സര്‍വിസ് നടത്തും. തിരുച്ചിറപ്പള്ളി-അബൂദബി വിമാനം ആഗസ്റ്റ് 11 മുതല്‍ ആഴ്ചയില്‍ നാല് ദിവസമായിരിക്കും സര്‍വിസ് നടത്തുക. കോയമ്പത്തൂര്‍-അബൂദബി വിമാനം ആഗസ്റ്റ് 10 മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസും നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇയിൽ ഭൂചലനം

uae
  •  6 days ago
No Image

എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരായ ആരോപണം; ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

യുഎഇ പൊതുമാപ്പ് ഇന്നുമുതൽ

uae
  •  6 days ago
No Image

വനിതാ നേതാക്കളെടക്കം അധിക്ഷേപിച്ച് അഭിമുഖം; സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  6 days ago
No Image

കാര്‍ഷിക സര്‍വകലാശാല ഫോറസ്റ്ററി കോളജ് ഡീന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

Kerala
  •  6 days ago
No Image

നെഹ്‌റു ട്രോഫി വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് പരിഗണനയില്‍; മന്ത്രി വി.എന്‍. വാസവന്‍

Kerala
  •  7 days ago
No Image

'ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിംഗവിവേചനം; പ്രതികരണവുമായി ഡബ്ല്യു.സി.സി

Kerala
  •  7 days ago
No Image

കനത്ത മഴ, വെള്ളപ്പൊക്കം; ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയില്‍ 20ലേറെ ട്രെയിനുകള്‍ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍ 

National
  •  7 days ago
No Image

ജെനിനില്‍ നടക്കുന്നത് 2002ലേതിനേക്കാള്‍ ഭീകരമായ ആക്രമണം; തിരിച്ചടിച്ച് പോരാളികള്‍

International
  •  7 days ago
No Image

'പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപെടുത്തലുകള്‍ സി.ബി.ഐ അന്വേഷിക്കണം' വി.ഡി സതീശന്‍

Kerala
  •  7 days ago