HOME
DETAILS

തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്

ADVERTISEMENT
  
Web Desk
July 26 2024 | 10:07 AM

car-catches-fire-in-thiruvalla-two-died- incident-not-accident-says-police

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. തിരുവല്ല വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് കാര്‍ തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. 

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. വേങ്ങല്‍ മുണ്ടകം റോഡില്‍ ഒരുമണിയോടെയാണ് അപകടം നടന്നതെന്നാണ് നിഗമനം. പൊലിസ് പട്രോളിങിനിടെയാണ് കാര്‍ കത്തുന്നത് കണ്ടത്. 

മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ നീക്കി

Kerala
  •  2 days ago
No Image

നടിയെ സ്വാധീനിക്കാന്‍ ശ്രമം; വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

Kerala
  •  2 days ago
No Image

ഫാസ്ടാഗിന് പുതിയ ഡിസൈന്‍ അവതരിപ്പിച്ച് എസ്ബിഐ

Tech
  •  3 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

മെറിറ്റസ് പ്രൊഫഷനൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു

Scholarship
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഫാരി ഗ്രൂപ്പ് ഒരു കോടി കൈമാറി

Kerala
  •  3 days ago
No Image

ആളുകള്‍ ഇഷ്ടാനുസരണം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിത്തുടങ്ങി; ഇനി സബ്‌സിഡിയുടെ ആവശ്യമില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

National
  •  3 days ago
No Image

'മുഖ്യമന്ത്രി രാജിവയ്ക്കണം'; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം,അബിന്‍ വര്‍ക്കിക്ക് പരുക്ക്

Kerala
  •  3 days ago
No Image

'എന്നാണ് ചെന്നൈയില്‍ ഒന്നിച്ചൊരു റൈഡിന് പോകുന്നതെന്ന് രാഹുല്‍, റൈഡ് മാത്രമല്ല ഊണും മധുരവും ആകാമെന്ന് സ്റ്റാലിന്‍' വൈറലായി പോസ്റ്റ്

National
  •  3 days ago
No Image

'ഇന്നോളം ഒരു ബാറ്റ് കൈകൊണ്ട് തൊട്ടിട്ടില്ല ജെയ്ഷാ, എന്നിട്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതലക്കാരന്‍; ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് രാജ്യം നിയന്ത്രിക്കുന്നതെന്നും രാഹുല്‍

National
  •  3 days ago