HOME
DETAILS

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ വിലക്കിയ പ്രിന്‍സിപ്പലിന് മികച്ച അധ്യാപകനുള്ള അവാര്‍ഡ്; എതിര്‍പ്പിനൊടുവില്‍ നടപടി തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍

ADVERTISEMENT
  
Web Desk
September 05 2024 | 04:09 AM

Mangaluru Principal Awarded for Teaching Despite Controversy Over Hijab Incident

മംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ ക്യാംപസിന്റെ പ്രവേശന കവാടം കൊട്ടിയടച്ച പ്രിന്‍സിപ്പലിന് മികച്ച അധ്യാപകനുള്ള പുരസ്‌ക്കാരം. കുന്താപുരം ഗവ. പി.യു കോളജ് പ്രിന്‍സിപ്പല്‍ ബി.എല്‍. രാമകൃഷ്ണക്കാണ് കര്‍ണാട സംസ്ഥാന സര്‍ക്കാറിന്‍രെ പുരസ്‌ക്കാരം. എന്നാല്‍ പ്രക്യാപനത്തിന് പിന്നാലെ നടപടിക്കെതിരെ വിമര്‍ശനം രൂക്ഷമായി. ഒടുവില്‍ അവാര്‍ഡ് സര്‍ക്കാര്‍ തടഞ്ഞു.  

ചൊവ്വാഴ്ചയാണ് ബി.എല്‍. രാമകൃഷ്ണ അടക്കമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശിരോവസ്ത്ര നിരോധനം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ അധ്യാപകന് ആദരം നല്‍കുന്നതില്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. ഹിജാബ് ധരിച്ച് വന്ന കുട്ടികളെ കണ്ട് തന്റെ കാബിനില്‍നിന്ന് ഇറങ്ങിവന്ന് കോളജ് കവാടത്തില്‍ തടയുകയായിരുന്നു പ്രിന്‍സിപ്പല്‍.

അവകാശം സംബന്ധിച്ച് തര്‍ക്കിച്ച വിദ്യാര്‍ഥിനികളോട് കോളജ് കമ്മിറ്റി ചെയര്‍മാന്‍ കുന്താപുരം ബി.ജെ.പി എം.എല്‍.എ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിര്‍ദേശമാണ് താന്‍ നടപ്പാക്കുന്നത് എന്നായിരുന്നു രാമകൃഷ്ണ പ്രതികരിച്ചത്.

In Mangaluru, Principal B.L. Ramakrishna of Kunthapuram Government PU College received a prestigious teaching award from the Karnataka state government. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  4 days ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  4 days ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  4 days ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  4 days ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  4 days ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago