HOME
DETAILS

ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു

ADVERTISEMENT
  
July 26 2024 | 09:07 AM

ambulance-car-hit-accident-death

ആലപ്പുഴ: രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു. ദേശീയപാതയില്‍ ചേര്‍ത്തല എസ്.എന്‍ കോളജിനുമുന്നിലാണ് അപകടമുണ്ടായത്. 

എസ്.എല്‍ പുരം കളത്തില്‍ ഉദയനാണു (64) മരിച്ചത്. ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. 

ആലപ്പുഴയിലേക്കു പോവുകയായിരുന്ന കാറും ചേര്‍ത്തലയിലേക്കു  പോവുകയായിരുന്ന ആംബുലന്‍സുമാണു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ആംബുലന്‍സ് പത്ത് മീറ്ററോളം റോഡില്‍ തെന്നി നീങ്ങി സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. 

പരുക്കേറ്റ രതീഷ്, ശ്രീക്കുട്ടന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഒമാനിൽ 40 തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്ക്കരിച്ചു; ജോലി നഷ്ടമാകുക നിരവധി മലയാളികൾക്ക്

oman
  •  6 days ago
No Image

ആർട്ടിക്കിൾ 18 വിസകളിലുള്ള പ്രവാസികൾക്ക് സ്ഥാപന ഉടമകളാകുന്നതിനുള്ള വിലക്ക് പിൻവലിച്ച് കുവൈത്ത്

Kuwait
  •  6 days ago
No Image

ആലപ്പുഴ; കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

അസ്‌ന ദുര്‍ബലമാകുന്നു; കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

സഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20718 പേരെ അറസ്റ്റ് ചെയ്തു

Saudi-arabia
  •  6 days ago
No Image

പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം

Cricket
  •  6 days ago
No Image

ഖത്തറിൽ 50 ശതമാനം ട്രാഫിക് പിഴയിളവ് തുടരും

qatar
  •  6 days ago
No Image

യുഎഇ; വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥികളെ പൊലിസ് സന്ദർശിച്ചു

uae
  •  6 days ago
No Image

കോഴിക്കോട്; 900 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-01-09-2024

PSC/UPSC
  •  6 days ago