HOME
DETAILS

ഒമാനിൽ 40 തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്ക്കരിച്ചു; ജോലി നഷ്ടമാകുക നിരവധി മലയാളികൾക്ക്

ADVERTISEMENT
  
September 01 2024 | 18:09 PM

In Oman 40 more job sectors were indigenized Many Malayalis will lose their jobs

മസ്കത്ത്: നാൽപതോളം തസ്തികകളിൽ സ്വദേശിവത്കരണവുമായി ഒമാൻ. ഒമാനി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ പട്ടിക ഏതൊക്കെയാണ് എന്ന് വിപുലീകരിച്ച മന്ത്രിതല പ്രമേയം ഇറക്കി. പുതിയ നടപടി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും.

മാനേജർ റോളുകൾ, സാങ്കേതികവും സ്പെഷ്യലൈസ്ഡ് സ്ഥാനങ്ങൾ തുടങ്ങിയവ പരിഷ്കരിച്ച പട്ടികയിൽ ഉൾപ്പെടും. സിസ്റ്റം അനലിസ്റ്റ്, എഞ്ചിനീയർ, ഗുണനിലവാര നിയന്ത്രണം, ഹോട്ടൽ മാനേജ്‌മെന്റ്, ഗതാഗതം തുടങ്ങിയ വിവിധ തസ്തികകളും ഒമാനികൾ അല്ലത്തവർക്ക് നിരോധിക്കപ്പെടുന്നവയിൽ ഉൾപ്പെടും.

ഒമാൻ തൊഴിൽ മന്ത്രാലയമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. നാല് ഘട്ടങ്ങളിലായി സ്വദേശിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം. ഒന്നാംഘട്ടം തിങ്കളാഴ്ച മുതൽ തുടങ്ങുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.2024 ഏപ്രിൽ 1,മുതൽ, ഒമാനിലെ എല്ലാ വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളും അവരുടെ പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കുകയും അവരെ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്ന് ഒമാൻ സർക്കാർ നിർബന്ധിച്ചു പറയുന്നു.സ്വദേശിവത്കരണം പ്രഖ്യാപിക്കപ്പെട്ട തൊഴിൽ മേഖലകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  4 days ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  4 days ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  4 days ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  4 days ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  4 days ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  4 days ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  4 days ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-12-09-2024

latest
  •  4 days ago