HOME
DETAILS

കറന്റ് അഫയേഴ്സ്-5/7/2024

  
July 05 2024 | 14:07 PM

Current Affairs-5/7/2024

1. സംസ്ഥാന സ്കൂൾ കലോത്സവം എവിടെയാണ് നടക്കുന്നത്?
തിരുവനന്തപുരത്ത്

2. സംസ്ഥാന കായിക മേള എവിടെയാണ് നടക്കുന്നത്?
എറണാകുളത്ത്.

3. 24-ാമത് SCO ഉച്ചകോടി എവിടെയാണ് നടക്കുന്നത്?
കസാഖിസ്ഥാനിൽ.

(Shanghai Cooperation Organization ഉച്ചകോടി, ആഗോള പ്രശ്നങ്ങൾ ചർച്ചചെയ്യാൻ അംഗരാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു പ്രധാന യോഗമാണിത്.)

4. ഇന്ത്യയിൽ വികസിപ്പിച്ച ഏത് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമാണ് പ്രവർത്തനമവസാനിപ്പിക്കാൻ ഒരുങ്ങുന്നത്?
Koo ആപ്പ്(Koo ആപ്പ് 2020-ൽ ആരംഭിച്ചു. ഇത് മൾട്ടി-ഭാഷാ പ്ലാറ്റ്ഫോമായി വികസിപ്പിച്ചതാണ്, പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു.)

5. കുട്ടികളുടെ സംഘർഷം കുറയ്ക്കുവാനും ആപത്ത്ഘട്ടങ്ങളിൽ സഹായിക്കുവാനുമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന്റെ പേര് എന്താണ്?
ചിരി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."