HOME
DETAILS

സംസ്ഥാനത്ത് എന്‍.ഡി.എയുടെ സ്ഥിതി ദയനീയമെന്ന് ബി.ഡി.ജെ.എസ് നേതൃത്വം

ADVERTISEMENT
  
backup
February 21 2020 | 04:02 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%af%e0%b5%81%e0%b4%9f

 


ചേര്‍ത്തല: സംസ്ഥാനത്ത് എന്‍.ഡി.എയുടെ സ്ഥിതി ദയനീയമാണെന്നും ഭരണം പിടിക്കാന്‍ കഴിയുമെന്ന വിശ്വാസം ജനങ്ങള്‍ക്കില്ലെന്നും ബി.ഡി.ജെ.എസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ബി.ജെപിക്ക് ഇടമില്ലാതിരുന്ന സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനൊപ്പം ചേര്‍ന്നപ്പോഴാണ് തല ഉയര്‍ത്താനായത്. ഇതോടെ വെറും ആറു ശതമാനത്തിന്റെ മാത്രം വോട്ടുവിഹിതമുണ്ടായിരുന്ന പാര്‍ട്ടിയുടെ വിഹിതം 16 ശതമാനമായി ഉയര്‍ന്നതായും ചേര്‍ത്തലയില്‍ നടന്ന യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി.ഡി.ജെ.എസിനെ കൂടെക്കൂട്ടി സംസ്ഥാനത്തു നിലയുറപ്പിച്ചെങ്കിലും പാര്‍ട്ടിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി ലംഘിച്ചു. ഇക്കാര്യത്തില്‍ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ല. മുന്‍ ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളില്‍ ആളുള്ള പാര്‍ട്ടികളായ ആറെണ്ണത്തില്‍പെടുന്നതാണ് ബി.ഡി.ജെ.എസെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  22 days ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  22 days ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  22 days ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  22 days ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  22 days ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  22 days ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  22 days ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  22 days ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  22 days ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  22 days ago