HOME
DETAILS
MAL
ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത
Web Desk
October 08 2024 | 17:10 PM
ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുള്ളതായി രാജ്യത്തെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് പുറത്തുവിട്ടത്.
فرص لتشكل سحب محلية من يوم الغد الثلاثاء وخلال عطلة نهاية الاسبوع#قطر
— أرصاد قطر (@qatarweather) October 7, 2024
Local clouds formation from tomorrow Tuesday and during the weekend #Qatar pic.twitter.com/iAC3TK3f9W
ഈ അറിയിപ്പ് പ്രകാരം, ഈ വാരാന്ത്യം വരെ രാജ്യത്ത് പ്രാദേശിക മഴമേഘങ്ങൾ മൂലമുള്ള മഴയ്ക്ക് സാധ്യതയുണ്ട്. ഖത്തറിൽ ഏതാനും ഇടങ്ങളിൽ ഒക്ടോബർ ഈ വാരാന്ത്യം വരെ ഇടി മിന്നൽ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."