HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-08-10-2024
October 08 2024 | 15:10 PM
1)"ഫത്താ-2" എന്ന ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ച രാജ്യം?
ഇറാൻ
2)"ആയുഷ് മെഡിക്കൽ വാല്യൂ ട്രാവൽ സമ്മിറ്റ് 2024" എവിടെയാണ് ഉദ്ഘാടനം ചെയ്തത്?
മുംബൈ
3)'മൗണ്ട് എറെബസ്' ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്?
അൻ്റാർട്ടിക്ക
4)പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അടുത്തിടെ "നിജുത് മൊയ്‌ന സ്കീം" ആരംഭിച്ച സംസ്ഥാനം ഏത്?
ആസാം
5)ഷിഗെരു ഇഷിബ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
ജപ്പാൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."