HOME
DETAILS
MAL
ഫെസ്റ്റിവല്‍ ഓഫര്‍: സ്പൈസ്ജെറ്റില്‍ പറക്കാം 888 രൂപയ്ക്ക്
ADVERTISEMENT
backup
October 04 2016 | 11:10 AM
ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് ഫെസ്റ്റിവല്‍ ഓഫര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്ക് 888 രൂപയും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 3,666 രൂപയും നിരക്കിലാണ് ടിക്കറ്റ് ലഭിക്കുക. ബംഗളൂരു–-കൊച്ചി, ഡല്‍ഹി–-ഡെറാഡൂണ്‍, ചെന്നൈ–-ബംഗളൂരു എന്നീ റൂട്ടുകളിലാണ് 888 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ-കൊളംബോ അന്താരാഷ്ട്ര റൂട്ടുകളിലാണ് 3,666 രൂപയുടെ ഓഫര്‍.
2016 ഒക്ടോബര്‍ ഏഴു വരെ ടിക്കറ്റ് ബുക്ക ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അതുപോലെ 2016 നവംബര്‍ എട്ടിനും 2017 ഏപ്രില്‍ 11നും ഇടയിലാണ് ഈ ഓഫറില്‍ യാത്ര ചെയ്യാന്‍ കഴിയുക.
എന്നാല്‍ എത്ര സീറ്റുകള്‍ ഓഫറിനായി നീക്കിവച്ചിട്ടുണ്ടെന്ന് സ്പൈസ് ജെറ്റ് വെളിപ്പെടുത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."