
വിസ, തൊഴില് നിയമലംഘനം; കുവൈത്തില് 419 പ്രവാസികള് അറസ്റ്റില്

കുവൈത്ത് സിറ്റി: ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല് സബയുടെ നിര്ദ്ദേശങ്ങള്ക്കനുസൃതമായും നിയമം പാലിക്കുന്നതിനും ദേശീയ സുരക്ഷ വര്ധി പ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, കുവൈത്തിലെ താമസ, തൊഴില് നിയമങ്ങള് ലംഘിച്ചതിന് 419 പ്രവാസികളെ അറസ്റ്റ് ചെയ്തു.
രാജ്യത്തെ എല്ലാ ഗവര്ണറേറ്റുകളിലുമായി ജനറല് ഡിപ്പാര്ട്ട്മെന്റ് ഓഫ് റെസിഡന്സി അഫയേഴ്സ് ഇന്വെസ്റ്റിഗേഷന് നടത്തിയ വലിയ തോതിലുള്ള സുരക്ഷാ നടപടികളിലാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. 2025 ഏപ്രില് 6 മുതല് ഏപ്രില് 8 വരെയുള്ള കാലയളവിലാണ് ഈ കാമ്പയ്നുകള് നടന്നത്.
നിയമലംഘകരെ പിടികൂടാന് ലക്ഷ്യമിട്ടുള്ള സമഗ്ര സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഈ ഫീല്ഡ് കാമ്പയ്നുകള് തുടരുന്നതിനുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ആവര്ത്തിച്ചു. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും എന്തെങ്കിലും ലംഘനങ്ങള് ഉണ്ടായാല് റിപ്പോര്ട്ട് ചെയ്യാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്ത്ഥിച്ചു. നിയമം പാലിക്കുക എന്നത് സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്ത്തുന്നതില് നിര്ണായക പങ്ക് വഹിക്കുന്ന ഒരു പൊതു ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം ഓര്മ്മിച്ചിച്ചു.
Kuwait authorities have arrested 419 expatriates in a major crackdown on visa and labor law violations, as part of ongoing efforts to regulate the labor market and residency system.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്
Kerala
• 2 days ago
സാറ്റ്ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം
National
• 2 days ago
മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു
Kerala
• 2 days ago
വിന്സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന
Kerala
• 2 days ago
കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി
Kerala
• 2 days ago
സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്
latest
• 2 days ago
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Kerala
• 3 days ago
വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്
Kerala
• 3 days ago
എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം
latest
• 3 days ago
വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്ലിം ലീഗ് മഹാറാലി
Kerala
• 3 days ago
'ഓപ്പറേഷന് സ്പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്; കര്ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• 3 days ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 3 days ago
ഫിസിക്കല് എമിറേറ്റ്സ് ഐഡി കാര്ഡുകള്ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന് യുഎഇ
uae
• 3 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• 3 days ago
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു
latest
• 3 days ago
വഖ്ഫ് കേസില് നിര്ണായക ഇപെടലുമായി സമസ്തയുടെ അഭിഭാഷകന് അഭിഷേക് സിങ്വി; കേസില് നാളെയും വാദം തുടരും
latest
• 3 days ago
വഖ്ഫ് സ്വത്തുക്കള് ഡിനോട്ടിഫൈ ചെയ്യരുത്; നിര്ദേശവുമായി സുപ്രീം കോടതി
National
• 3 days ago
ദുബൈയില് ബിസിനസ് ലൈസന്സ് നേടാന് എന്തു ചിലവു വരുമെന്നറിയണോ? ഇതാ ഒരു സൗജന്യ ഉപകരണം
uae
• 3 days ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില് നിന്ന് 120,000 ഡോളര് തട്ടി
Kuwait
• 3 days ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• 3 days ago
കുവൈത്തില് സ്ത്രീകളെ സൈന്യത്തില് ഉള്പ്പെടുത്തുന്നതിനുള്ള നടപടികള് അവസാന ഘട്ടത്തിലേക്ക്
Kuwait
• 3 days ago