HOME
DETAILS

സംസ്ഥാന കേരളോത്സവത്തിൽ മുസ്‌ലിംകളെ അപഹസിച്ച് നിശ്ചല ദൃശ്യം; പ്രതിഷേധം, സംഘ്പരിവാർ പ്രാചാരണങ്ങൾ ഏറ്റു പിടിക്കുന്നുവെന്ന് യു.ഡി.വൈ.എഫ് 

  
Web Desk
April 10 2025 | 03:04 AM

Controversial Kerala Utsavam Tableau Sparks Outrage Over Alleged Anti-Muslim 12

കൊച്ചി: സംസ്ഥാന കേരളോത്സവത്തിൽ മുസ്‌ലിംകളെ അപഹസിക്കുന്ന ടാബ്ലോ. ശൈശവ വിവാഹത്തിനെതിരെ എന്ന് അവകാശപ്പെടുന്ന ടാബ്ലോയിൽ തികഞ്ഞ മുസ്‌ലിം വിരുദ്ധതയാണ് അവതരിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക ഘോഷയാത്രയിലാണ് ടാബ്ലോ പ്രദർശിപ്പിച്ചത്. മുസ്‌ലിയാരെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ തൊപ്പിയിട്ട ഒരു വയോധികനും തട്ടമിട്ട ചെറിയൊരു ബാലികയും കൈപിടിച്ച് ഇരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.  


പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. കോതമംഗലത്ത് യു.ഡി.വൈ.എഫ് യുവജന കമ്മീഷൻ വൈസ് ചെയർമാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സംഘപരിവാർ പ്രചാരണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ് നിസ്ചല ദൃശ്യമെന്നും തയ്യാറാക്കിയവർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കോതമംഗലത്താണ് കേരളോത്സവം നടക്കുന്നത്. മന്ത്രി പി. രാജീവായിരുന്നു കേരളോത്സവം ഉദ്ഘാടനം ചെയ്തത്. യുവജനക്ഷേമ ബോർഡാണ് കേരളോത്സവത്തിന്റെ സംഘാടകർ. നാളെയാണ് സമാപനം. 

 

A tableau displayed at the Kerala Utsavam in Kothamangalam has sparked protests for allegedly portraying Muslims in a derogatory manner under the guise of opposing child marriage. Youth organizations demand action against those responsible for promoting communal narratives.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Kerala
  •  2 days ago
No Image

സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം

National
  •  2 days ago
No Image

മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു

Kerala
  •  2 days ago
No Image

വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന

Kerala
  •  2 days ago
No Image

കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി

Kerala
  •  2 days ago
No Image

സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്

latest
  •  2 days ago
No Image

മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു

Kerala
  •  2 days ago
No Image

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍

Kerala
  •  2 days ago
No Image

എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം

latest
  •  2 days ago
No Image

വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി

Kerala
  •  2 days ago