HOME
DETAILS

സുപ്രഭാതം ലഹരിവിരുദ്ധ യാത്രക്ക് തുടക്കം 

  
April 07 2025 | 07:04 AM

suprabhaatham say no to drugs campaign

സുല്‍ത്താന്‍ ബത്തേരി: സുപ്രഭാതത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ യാത്രക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമായി. ചടങ്ങ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലഹരി ഒഴുക്ക് തടയാന്‍ നിയമ സംവിധാനങ്ങള്‍ പരിഷ്‌കരിക്കപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടികെ രമേശ്, എക്‌സൈസ് സബ് ഇന്‍സ്പെക്ടര്‍ വിജയ് കുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സംഷാദ്, സുപ്രഭാതം സിഇഒ മുസ്തഫ മുണ്ടുപാറ, മാനേജിങ് എഡിറ്റര്‍ ടിപി ചെറൂപ്പ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി അസ്ലം, ഹനീഫ ഫൈസി, കെസികെ തങ്ങള്‍, ഷാനവാസ്, ഹാരിസ് ബാഖവി, സുഹൈല്‍ ദാരിമി, റസാഖ് ദാരിമി എന്നിവര്‍ സംബന്ധിച്ചു. സുപ്രഭാതം വിഷ്വല്‍ മീഡിയ എഡിറ്റര്‍ റാഷിദ് കെവിആര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

WhatsApp Image 2025-04-07 at 13.17.33.jpeg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോകുലം ഗോപാലനെ അഞ്ചുമണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തു; ചോദ്യം ചെയ്യാനുള്ള അധികാരം ഇഡിക്ക് ഉണ്ടെന്ന് പ്രതികരണം

Kerala
  •  14 hours ago
No Image

വിസിറ്റ് വിസയില്‍ എത്തിയവര്‍ക്ക് ഉംറ നിര്‍വഹിക്കാനാകില്ല; ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഹ്രസ്വകാല വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ച് സഊദി അറേബ്യ

Saudi-arabia
  •  14 hours ago
No Image

ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ

uae
  •  14 hours ago
No Image

'എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

Kerala
  •  15 hours ago
No Image

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ചില്ലറ വിൽപ്പനയെ ബാധിക്കില്ല

National
  •  15 hours ago
No Image

വഖ്ഫ്: പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Kerala
  •  16 hours ago
No Image

റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ

Saudi-arabia
  •  16 hours ago
No Image

ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

Cricket
  •  16 hours ago
No Image

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും

uae
  •  16 hours ago
No Image

പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു

Kerala
  •  17 hours ago