
ബെംഗളൂരുവിൽ സഹോദരനെ മർദിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: സഹോദരനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്‌ത കേസിൽ കർണാടക കോലാർ സ്വദേശികളായ ആസിഫ്, സയ്യിദ് മുസ്‌ഹർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെആർ പുരം റെയിൽവേ സ്റ്റേഷനുസമീപം ബിഹാർ സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ഈ ക്രൂരത. ബിഹാറിലേക്ക് മടങ്ങുന്നതിനായി ബെംഗളൂരുവിലെത്തിയ യുവതി കെആർ പുരം സ്റ്റേഷനിൽ ട്രെയിനിറങ്ങി. യുവതിയുടെ അമ്മാവന്റെ മകൻ അവിടെനിന്ന് ഇവരെ കൂട്ടിക്കൊണ്ടുപോയി. ഈ സമയത്താണ് ഓട്ടോയിൽ എത്തിയ പ്രതികൾ ഇവരെ ആക്രമിച്ചത്.
ആസിഫ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതേ സമയം, സയ്യിദ് മുസ്‌ഹർ യുവതിയുടെ സഹോദരനെ മർദിച്ച് അവശനാക്കുകയും പിടിച്ചുവയ്ക്കുകയും ചെയ്തു. യുവതിയുടെ കരച്ചിലും ബഹളവും കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ഒടുവിൽ, രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തുടർന്ന് രണ്ടാമത്തെ പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുന്നതായി വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
Bengaluru: A woman from Bihar was sexually assaulted near KR Puram railway station after her brother was beaten and overpowered. The accused, identified as Asif and Syed Mushar, were arrested by the police. The incident occurred in the early hours when the woman, who had arrived in Bengaluru to travel home, was attacked by the duo. Locals intervened and helped rescue the victim, leading to the arrest of the suspects. Police have launched a detailed investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എമ്പുരാന്റെ മാപ്പ് ഏശിയില്ല? ; റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു
Kerala
• 8 hours ago
വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
National
• 9 hours ago
2025ലും കുതിപ്പ് തുടര്‍ന്ന് ലുലു; ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി തന്നെ; ലോകം കീഴടക്കി മസ്‌ക്; ഫോബ്‌സ് ശതകോടീശ്വര പട്ടിക പുറത്തിറക്കി
Kerala
• 10 hours ago
ഗോകുലം ഗോപാലന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഫെമ നിയമ ലംഘനം നടത്തിയെന്ന്
Kerala
• 10 hours ago
എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്
Kerala
• 10 hours ago
വഖ്ഫ് ബിൽ പാസായതോടെ സഭാ സ്വത്തുക്കൾക്കും ബോർഡ് വരുമോ? ക്രിസ്ത്യൻ സംഘടനകളിൽ ആശങ്ക; വീണ്ടും ചർച്ചയായി മദ്രാസ് ഹൈക്കോടതിയിലെ കേസ്
National
• 11 hours ago
സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു; കുറഞ്ഞത് ആയിരത്തിലേറെ രൂപ, ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് കുതിച്ചോളൂ
Business
• 11 hours ago
ട്രംപിന്റെ തീരുവ: പണി യു.എസ് വിപണിക്കും കിട്ടി, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ഇത്രയും വലിയ തിരിച്ചടി കൊറോണക്കാലത്തിന് ശേഷം ആദ്യമെന്ന് റിപ്പോര്‍ട്ട്
International
• 12 hours ago
വഖ്ഫ് ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കും; നിയമസഭയിൽ: എം.കെ സ്റ്റാലിന്‍
National
• 12 hours ago
ചൈനക്കാരുമായുള്ള പ്രണയവും ലൈംഗികബന്ധവും ഒഴിവാക്കണം; ട്രംപ് ഭരണകൂടത്തിന്റെ കർശന നിർദേശം
International
• 13 hours ago
പോക്സോ, ലഹരി കേസുകളിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം നിർബന്ധം : ഡി.ജി.പിയുടെ നിർദേശം
Kerala
• 14 hours ago
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതി. 2.70 കോടി രൂപ കൈപ്പറ്റിയെന്ന് കണ്ടെത്തൽ
Kerala
• 14 hours ago
ആശവർക്കർ സമരം 54-ാം ദിവസത്തിലേക്ക്: ചർച്ചകൾ നടക്കുന്നു, പിരിയുന്നു, എങ്ങുമെത്താതെ തീരുമാനങ്ങൾ
Kerala
• 15 hours ago
വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്ത
Kerala
• a day ago
പ്രവാസി സ്ത്രീകളെ വിവാഹം ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
Kuwait
• a day ago
മമത സർക്കാരിന് തിരിച്ചടി; 25,000 അധ്യാപക-അനധ്യാപക നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി
National
• a day ago
ഉറങ്ങുമ്പോൾ ഭാര്യ തിളച്ച വെള്ളത്തിൽ മുളകുപൊടിയും ഉപ്പും ചേർത്ത് ഒഴിച്ചു; മകളെയും തന്നെയും കൊല്ലാൻ നോക്കുന്നു; ആരോപണവുമായി ഡൽഹി സ്വദേശി
Kerala
• a day ago
തലശ്ശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച 44 ലക്ഷത്തിൽ അധികം പണവും ആഭരണങ്ങളും പൊലിസ് പിടികൂടി
Kerala
• a day ago
വെക്കേഷനിൽ ക്ലാസുകൾ നടത്തേണ്ട, ട്യൂഷനുകൾ രാവിലെ 10.30 വരെ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി
Kerala
• a day ago
വെടിക്കെട്ട് വീരന്മാരുടെ ടീമിനെ നാണംകെടുത്തി കൊൽക്കത്ത; ചാമ്പ്യന്മാർക്ക് വമ്പൻ ജയം
Cricket
• a day ago
നോര്‍ത്ത് ബാത്തിനയിലൂടെ അനധികൃത പ്രവേശനം; 27 പാകിസ്താനികള്‍ അറസ്റ്റില്‍
oman
• a day ago