
പ്രവാസി സ്ത്രീകളെ വിവാഹം ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

കുവൈത്ത് സിറ്റി: വിദേശി സ്ത്രീകളെ വിവാഹം ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ എണ്ണത്തില്‍ 27 ശതമാനം കുറവുണ്ടായതായി കണക്കുകള്‍. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഈ ഇടിവ് വ്യക്തമാകുന്നത്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ, കുവൈത്തി പുരുഷനമാരും വിദേശി സ്ത്രീകളും തമ്മില്‍ 239 വിവാഹങ്ങളാണ് നടന്നത്. 2024ല്‍, ഇത് 326ആയിരുന്നു. കുവൈത്തി പൗരന്മാരും ഗള്‍ഫ് സ്ത്രീകളുമായുള്ള വിവാഹങ്ങളിലാണ് ഏറ്റവും ഇടിവ് സംഭവിച്ചത്.
കുവൈത്തി പൗരന്മാര്‍ ഏറ്റവും കൂടുതല്‍ വിവാഹം ചെയ്ത വിദേശി സ്ത്രീകള്‍ ഗള്‍ഫില്‍ നിന്നുള്ളവരാണ്, 74 വിവാഹങ്ങള്‍. മുന്‍ വര്‍ഷത്തേക്കാള്‍ 60% കുറവാണിത്. 30 വിവാഹങ്ങളുമായി ബെദൂണ്‍ സ്ത്രീകള്‍ രണ്ടാം സ്ഥാനത്തും, 26 വിവാഹങ്ങളുമായി ഇറാഖി സ്ത്രീകള്‍ മൂന്നാം സ്ഥാനത്തുമാണ്.
2024ലെ ഇതേ കാലയളവില്‍, കുവൈത്ത് പുരുഷന്മാര്‍ 122 ഗള്‍ഫ് സ്ത്രീകളെയും 27 ഇറാഖി സ്ത്രീകളെയും 17 സിറിയന്‍ സ്ത്രീകളെയും 13 ജോര്‍ദാനി സ്ത്രീകളെയും 12 ഈജിപ്തി സ്ത്രീകളെയും 9 യൂറോപ്യന്‍ സ്ത്രീകളെയും 8 ലെബനീസ് സ്ത്രീകളെയും 8 പലസ്തീനി സ്ത്രീകളെയും 6 യെമനി സ്ത്രീകളെയും 5 ആഫ്രിക്കന്‍ സ്ത്രീകളെയും 3 അമേരിക്കന്‍ സ്ത്രീകളെയും മറ്റ് രാജ്യക്കാരായ 12 സ്ത്രീകളെയും വിവാഹം കഴിച്ചു.
Huge drop in number of Kuwaiti citizens marrying expatriate women
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല' എന്ന ബോര്‍ഡ് വയ്ക്കാന്‍ കടകള്‍ക്ക് അധികാരമുണ്ടോ? നിയമം അറിഞ്ഞിരിക്കാം
Kerala
• 2 days ago
തോരാമഴയില്‍ മുങ്ങി കേരളം; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Weather
• 2 days ago
അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിത്തം; യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു
International
• 2 days ago
കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച: ലഹരിവസ്തുക്കളും മൊബൈൽ ഫോണും സുലഭം
Kerala
• 2 days ago
ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഇനിയും വൈകും
Kerala
• 2 days ago
യുവതലമുറയെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിച്ച, ഇന്ത്യയുടെ 'മിസൈൽ മാൻ' ഡോ. എ.പി.ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം
National
• 2 days ago
അല്‍ ഐനില്‍ കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, യുഎഇയിലുടനീളം ജാഗ്രതാനിര്‍ദേശം | UAE Weather
uae
• 2 days ago
ഓഗസ്റ്റ് 15-ന് ജയിൽചാടാൻ പദ്ധതിയിട്ടു: തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടാൽ പിടികൂടാനാകില്ലെന്നും ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ
Kerala
• 2 days ago
അതിശക്തമായ മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം: താമരശേരി ചുരത്തിൽ ഗതാഗത തടസം; ആറളത്ത് മലവെള്ളപ്പാച്ചിൽ
Kerala
• 2 days ago
പാലോട് രവിയുടെ രാജി: തിരുവനന്തപുരം ജില്ലാ കോൺഗ്രസിൽ താൽക്കാലിക അധ്യക്ഷനെ നിയമിക്കാൻ തീരുമാനം
Kerala
• 2 days ago
മനുഷ്യകടത്ത് ആരോപണം; ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു
National
• 2 days ago
പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)
Kerala
• 2 days ago
മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Kerala
• 2 days ago
വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം
International
• 2 days ago
കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
Kerala
• 2 days ago
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരിഗണനയിൽ
Kerala
• 2 days ago
ഫോണ്‍ കോള്‍ വിവാദം; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
Kerala
• 2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; ചരിത്രം രചിച്ച് എംഎസ്എഫ്; ഭരണം നിലനിർത്തി യുഡിഎസ്എഫ്
Kerala
• 2 days ago
കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം
Kerala
• 2 days ago
മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
Kerala
• 2 days ago
മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.
Kerala
• 2 days ago