HOME
DETAILS

നോര്‍ത്ത് ബാത്തിനയിലൂടെ അനധികൃത പ്രവേശനം; 27 പാകിസ്താനികള്‍ അറസ്റ്റില്‍

  
April 03 2025 | 17:04 PM

Illegal entry through North Batina 27 Pakistanis arrested

മസ്‌കത്ത്: നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലിസ് കമാന്‍ഡ്, കോസ്റ്റ് ഗാര്‍ഡ് പൊലിസുമായും സുഹാറിലെ സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സ് പൊലിസ് യൂണിറ്റുമായും ഏകോപിപ്പിച്ച് ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 27 പാകിസ്താന്‍ പൗരന്മാരെ പിടികൂടി.

ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. റോയല്‍ ഒമാന്‍ പൊലിസ് ഇത്തരം ലംഘനങ്ങള്‍ നിരീക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്നത് തുടരുകയാണ്. നിയമവിരുദ്ധമായ പ്രവേശനവുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Omani authorities apprehended 27 Pakistani nationals for illegally entering through North Al Batinah. Officials emphasize strict border security measures to curb unauthorized immigration and ensure national safety. Investigations are ongoing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കക്കാടംപൊയിലിൽ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുന്നു

Kerala
  •  6 hours ago
No Image

ഗസ്സ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 33 കുഞ്ഞുങ്ങളെ 

Kerala
  •  7 hours ago
No Image

എമ്പുരാന്റെ മാപ്പ് ഏശിയില്ല? ; റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു

Kerala
  •  8 hours ago
No Image

വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

National
  •  9 hours ago
No Image

2025ലും കുതിപ്പ് തുടര്‍ന്ന് ലുലു; ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി തന്നെ; ലോകം കീഴടക്കി മസ്‌ക്; ഫോബ്‌സ് ശതകോടീശ്വര പട്ടിക പുറത്തിറക്കി

Kerala
  •  10 hours ago
No Image

ഗോകുലം ഗോപാലന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഫെമ നിയമ ലംഘനം നടത്തിയെന്ന്

Kerala
  •  10 hours ago
No Image

എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്    

Kerala
  •  10 hours ago
No Image

വഖ്ഫ് ബിൽ പാസായതോടെ സഭാ സ്വത്തുക്കൾക്കും ബോർഡ് വരുമോ? ക്രിസ്ത്യൻ സംഘടനകളിൽ ആശങ്ക; വീണ്ടും ചർച്ചയായി മദ്രാസ് ഹൈക്കോടതിയിലെ കേസ്

National
  •  11 hours ago
No Image

സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു; കുറഞ്ഞത് ആയിരത്തിലേറെ രൂപ, ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് കുതിച്ചോളൂ

Business
  •  11 hours ago
No Image

ട്രംപിന്റെ തീരുവ: പണി യു.എസ് വിപണിക്കും കിട്ടി, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ഇത്രയും വലിയ തിരിച്ചടി കൊറോണക്കാലത്തിന് ശേഷം ആദ്യമെന്ന് റിപ്പോര്‍ട്ട്

International
  •  12 hours ago