
നവരാത്രി ആഘോഷം; യുപിയില്‍ ഉടനീളം ഇറച്ചികടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ നവരാത്രി ആഷോഷത്തോട് അനുബന്ധിച്ച് ഇറച്ചികടകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ആരാധനാലയങ്ങളുടെയും, മതകേന്ദ്രങ്ങളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പ്പന പാടില്ലെന്നാണ് ഉത്തരവ്. അനധികൃത അറവുശാലകള്‍ അടച്ച് പൂട്ടാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 6ന് രാമനവമി ദിനത്തില്‍ സംസ്ഥാനം മുഴുവനും മത്സ്യ-മാംസ വില്‍പ്പന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ല ഭരണാധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ച ചെറിയ പെരുന്നാള്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഉത്തരവ് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നേരത്തെ മാര്‍ച്ച് 30 മുതല്‍ ഒന്‍പത് ദിവസത്തേക്ക് വാരണാസിയില്‍ മത്സ്യ-മാംസ വില്‍പ്പനക്ക് വാരണാസി ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി
ഇറച്ചികടകളും, മീന്‍കടകളും, കോഴിക്കടകളും പൂട്ടിയിടണമെന്നാണ് വാരണാസി ഭരണകൂടം ഉത്തരവിറക്കിയത്.
ഹിന്ദുക്കള്‍ നവരാത്രിയെ പവിത്രമായാണ് കാണുന്നതെന്നും, ഇക്കാര്യം മുസ്ലിങ്ങള്‍ പരിഗണിക്കണമെന്നുമാണ് വാരണാസി മേയര്‍ അശോക് കുമാര്‍ തിവാരി പറഞ്ഞത്.
സമാനമായി ഈ മാസം തുടക്കത്തില്‍ കാശിവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ 26 നോണ്‍ വെജ് ഹോട്ടലുകള്‍ യുപി സര്‍ക്കാര്‍ അടച്ച് പൂട്ടിയിരുന്നു. നൈസാദക്, ബെനിയബാഗ് എന്നീ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നോണ്‍ വെജ് വില്‍പ്പനക്കെതിരെ കര്‍ശന നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമെയാണ് ചെറിയ പെരുന്നാള്‍ ഉള്‍പ്പെടെ പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ യുപി സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ഇറച്ചികടകള്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്.
The Uttar Pradesh bjp government has banned meat sales near religious places during Navratri and ordered the closure of illegal slaughterhouses. Strict action will be taken against violators
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 9 hours ago
'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ
National
• 10 hours ago
In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi
Saudi-arabia
• 10 hours ago
പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി
Saudi-arabia
• 11 hours ago
'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട്
Kerala
• 11 hours ago
മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും
organization
• 11 hours ago
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി
Kerala
• 11 hours ago
ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേർ അറസ്റ്റിൽ
oman
• 12 hours ago
ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്
Business
• 13 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യത
Kerala
• 13 hours ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകൾ അറിയാം | UAE Market Today
uae
• 13 hours ago
പാര്‍ലമെന്റിലും എമ്പുരാന്; അടിയന്തരപ്രമേയ നോട്ടിസുമായി കേരള എം.പിമാര്‍
National
• 14 hours ago
വഖഫ് ഭേദഗതി ബില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്
National
• 15 hours ago
ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ; വാഹനനികുതി, ഭൂനികുതിവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kerala
• 15 hours ago
കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ പൂണെയിൽ നിന്ന് കണ്ടെത്തി
Kerala
• a day ago
മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം
Kerala
• a day ago
നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി
Kerala
• a day ago
നൈജീരിയൻ ലഹരി വിതരണക്കാരൻ അസൂക്ക അറസ്റ്റിൽ; ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി
Kerala
• a day ago
വൈദ്യുതി നിരക്ക് കൂടും; ഭൂനികുതിയും വാഹന നികുതിയും കൂടി
Kerala
• 16 hours ago
ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദിൻ്റെ മാതാവ് ഷെയ്ഖ ഹസ്സയുടെ നിര്യാണത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടി
uae
• 17 hours ago
കാസർകോട്; കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി
Kerala
• a day ago