
പെരിന്തൽമണ്ണയിൽ വിദ്യാർത്ഥി സംഘർഷം അക്രമാസക്തം; മൂന്ന് പേർക്ക് കുത്തേറ്റു

മലപ്പുറം: പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം.
പരുക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നേരത്തെ തന്നെ സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ പ്രശ്നങ്ങൾ നില നിന്നിരുന്നു. ഈ പ്രശനത്തിൽ നടപടി നേരിട്ട ഒരു വിദ്യാർഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴായിരുന്നു സംഘർഷം രൂക്ഷമായത്. ഇത്തരത്തിൽ നടപടി നേരിട്ട ഒരു വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തിയത്.
A violent clash between 10th-grade students at PTM Higher Secondary School in Thazhekkode, Perinthalmanna, Malappuram, resulted in three students being stabbed. The injured students have been admitted to Manjeri Medical College and a private hospital in Perinthalmanna. Reports suggest ongoing tensions between English and Malayalam medium students at the school.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭര്ത്താവിനെ കൊന്ന ശേഷം കാമുകനൊപ്പം ഹോളി ആഘോഷം; മുസ്കാന്റെയും സാഹിലിന്റെയും മണാലി യാത്രയുടെ വിവരങ്ങള് പുറത്ത്
National
• 9 hours ago
തൊടുപുഴ ബിജു ജോസഫിന്റെ മരണം; കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക തർക്കം
Kerala
• 9 hours ago
തീര്ത്ഥാടകരുടെ ഒഴുക്ക്; റമദാനില് സഊദി വിമാനത്താവളങ്ങള് ഉപയോഗിച്ചത് 3 ദശലക്ഷത്തിലധികം വിശ്വാസികള്
Saudi-arabia
• 10 hours ago
തൃശൂര്,പെരുമ്പിലാവ് കൊലപാതകത്തിന് പിന്നിൽ റീൽസ് തർക്കം; മുഖ്യപ്രതി ലിഷോയ് പിടിയില്
Kerala
• 10 hours ago
കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത് കാറ്ററിങ് ഗോഡൗണിലെ മാന്ഹോളില്
Kerala
• 12 hours ago
സില്വര് ലൈന് പദ്ധതിക്ക് കേന്ദ്രം അനുമതി നല്കില്ല: ഇ ശ്രീധരന്
Kerala
• 13 hours ago
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചത് ഏഴു ജില്ലകളില്
Kerala
• 13 hours ago
സവര്ക്കര് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്ക്ക് വേണ്ടി പ്രവര്ത്തിച്ചു; പുകഴ്ത്തി ഗവര്ണര്
Kerala
• 13 hours ago
കെ റെയിൽ ഇനി വരില്ല; ഉപേക്ഷിച്ചാൽ ബദൽ പദ്ധതിക്കായി കേന്ദ്രവുമായി ചർച്ച നടത്താമെന്ന് ശ്രീധരൻ
Kerala
• 13 hours ago
കോഴിക്കോട് റേഷന് കടയില് വിതരണത്തിനെത്തിയ അരിച്ചാക്കില് പുഴുക്കളെ കണ്ടെത്തി; 18 ചാക്കുകളും പുഴുവരിച്ച നിലയില്
Kerala
• 14 hours ago
പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫിന്റെ കൊലപാതകത്തില് ഒന്നാം പ്രതിയായ ഷൈബിന് അഷ്റഫിന് 11 വര്ഷവും 9 മാസവും തടവുശിക്ഷ
Kerala
• 14 hours ago
വീട്ടില് കോടികളുടെ നോട്ട് കെട്ട്: വിവാദ ജഡ്ജി 2018ലെ പഞ്ചസാര മില് തട്ടിപ്പ് കേസിലെ പ്രതി, കുരുക്ക് മറുകുന്നു; സുപ്രിംകോടതി തീരുമാനം ഇന്ന്
National
• 14 hours ago
ജാമിഅ മിലിയ്യ സര്വകലാശാലയില് നടന്ന സംഘര്ഷത്തില് വിദ്യാര്ഥിയെ അറസ്റ്റ് ചെയ്തു പൊലിസ്; 'ഫലസ്തീന് സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചെന്ന് എഫ്ഐആര്
National
• 15 hours ago
പെരുമ്പിലാവില് യുവാവിനെ കൊന്നത് റീല്സ് എടുത്തതിലുള്ള തര്ക്കമാണെന്ന പ്രതികളുടെ മൊഴി പുറത്ത്
Kerala
• 15 hours ago
ശാസ്ത്ര കുതുകികളെ ആകര്ഷിപ്പിച്ച് കോട്ടണ്ഹില് സ്കൂളിലെ നാഫോ ഗ്ലോബലിന്റെ ആസ്ട്രോണമി ലാബ്
latest
• 17 hours ago
'മമ്മൂക്ക ദി ഗ്രേറ്റ്': ലഹരിക്കെതിരേ ജയിലില്നിന്നൊരു നോവലുമായി മയക്കുമരുന്ന് കേസില് ശിക്ഷയനുഭവിക്കുന്ന അബ്ദുല് റഹീം
Kerala
• 17 hours ago
ബാഹ്യസവിഷേത, അറു ക്ലാസുകള്, സൈക്ലിളില് തുടങ്ങിയ നിരവധി തെറ്റുകളുമായി പൊതുപരീക്ഷ ചോദ്യപേപ്പര്; ബയോളജി ചോദ്യപേപ്പറില് മാത്രം 14 തെറ്റുകള്
Kerala
• 18 hours ago
താമരശേരിയിലെ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് സ്കാനിങ്ങില് കണ്ടെത്തി
Kerala
• 18 hours ago
യമനിലെ ഹൂതികൾ ഇസ്റാഈൽ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തി; 48 മണിക്കൂറിനുള്ളിൽ ഇത് മൂന്നാമത്തെ സംഭവം
International
• 16 hours ago
കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്കൂള് അധ്യാപകരെ പുറത്താക്കാന് ഉത്തരവ്; നിയമനം നടത്തിയ മാനേജര്മാരെ അയോഗ്യരാക്കും
Kerala
• 16 hours ago
കോണ്ട്രാക്ടര്മാരെ പ്രതിയാക്കി കുറ്റപത്രം; നെടുമ്പാശേരി വിമാനത്താവളത്തില് മാലിന്യക്കുഴിയില് മൂന്നുവയസുള്ള കുഞ്ഞ് വീണു മരിച്ച സംഭവത്തില് സിയാലിനെ സംരക്ഷിച്ച് പൊലിസ്
Kerala
• 16 hours ago