
കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്കൂള് അധ്യാപകരെ പുറത്താക്കാന് ഉത്തരവ്; നിയമനം നടത്തിയ മാനേജര്മാരെ അയോഗ്യരാക്കും

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളില് കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ വകുപ്പ്. 2019-20 ന് ശേഷം നടന്ന നിയമനങ്ങള് റദ്ദാക്കാനാണ് തീരുമാനം. ചില സ്ഥാപനങ്ങളില് മാനേജര്മാര് യോഗ്യതയില്ലാത്തവരെ നിയമിച്ചതിനാലാണ് നടപടി. ഇത്തരം മാനേജര്മാർക്കെതിരെ നടപടിയെടുക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി.
പെതു വിദ്യാഭ്യാസ ഡയറക്ടര് എസ് ഷാനവാസ് പുറപ്പെടുവിച്ച സര്ക്കുലറിലാണ് ഉത്തരവുള്ളത്. സര്ക്കാര് ഉത്തരവുകള് പാലിക്കാതെയും, ചട്ടവിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്കുകയും ചെയ്യുന്ന മാനേജര്മാരെ അയോഗ്യരാക്കാന് വിദ്യാഭ്യാസ ഓഫീസര്മാര് നടപടി സ്വീകരിക്കണമെന്നും സര്ക്കുലറില് നിര്ദേശമുണ്ട്.
2019-20 അധ്യായന വര്ഷത്തില് കെടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാനും, സ്ഥാനക്കയറ്റം നല്കാനും പാടുള്ളൂ എന്ന് സര്ക്കാര് ഉത്തരവിട്ടിരുന്നു. എന്നാല് ഈ ഉത്തരവുകള് ലംഘിച്ച് നിരവധി മാനേജ്മെന്റുകള് എയ്ഡഡ് അധ്യാപക നിയമനങ്ങള് നടത്തിയെന്ന് അന്വേഷണത്തില് കണ്ടെത്തി. നിലവിലെ തീരുമാനം അനുസരിച്ച് ഇതിനോടകം എയ്ഡഡ് സ്കൂളുകളില് സ്ഥാനക്കയറ്റം ലഭിച്ചവര്ക്ക് അവര് കെ-ടെറ്റ് എന്നാണോ പാസാകുന്നത് ആ തീയതി മുതല് മാത്രമേ സ്ഥാനക്കയറ്റം നല്കാന് സാധിക്കുകയുള്ളൂ.
updating...
government has issued an order to remove aided school teachers who do not possess K-TET (Kerala Teacher Eligibility Test) qualification.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം: ചായ ഇല്ലെന്ന് പറഞ്ഞതിന് ചായക്കടക്കാരനെ ആക്രമിച്ചു; പ്രതി പിടിയിൽ
Kerala
• 12 hours ago
കോഴിക്കോട് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകൻ; പ്രതി പിടിയിൽ
Kerala
• 13 hours ago
നൈജീരിയയിലെ പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു
qatar
• 13 hours ago
ചെറിയ പെരുന്നാൾ അവധി; ജിസിസിയിലേക്കും മിഡിൽ ഈസ്റ്റിലേക്കും 17 വിമാന സർവിസുകൾ കൂടി ആരംഭിച്ച് എമിറേറ്റ്സ്
uae
• 13 hours ago
കറന്റ് അഫയേഴ്സ്-24-03-2025
PSC/UPSC
• 14 hours ago
ഖത്തറിൽ കരയിലും കടലിലും ശക്തമായ കാറ്റും കാഴ്ച മങ്ങുന്ന പൊടിക്കാറ്റും ഉണ്ടാകും
qatar
• 14 hours ago
തമിഴ്നാട്ടിൽ പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്
National
• 14 hours ago
കുട്ടികള്ക്ക് വാഹനം ഓടിക്കാന് കൊടുക്കരുത്; ജുവനൈല് ഡ്രൈവിങ് ശിക്ഷകള് അറിയണം
latest
• 14 hours ago
പകൽ പൊടിക്കാറ്റും, രാത്രി മൂടൽമഞ്ഞും; യുഎഇ കാലാവസ്ഥ
uae
• 14 hours ago
ഡൽഹിക്കെതിരെ കരീബിയൻ വെടിക്കെട്ട്; അടിച്ചുകയറിയത് ഗെയ്ൽ ഒന്നാമനായ റെക്കോർഡ് ലിസ്റ്റിലേക്ക്
Cricket
• 14 hours ago
കേരളത്തിൽ എയിംസ് സ്ഥാപിക്കുമോ? കേന്ദ്രം അനുകൂലമെന്ന് കെ.വി. തോമസ്
Kerala
• 15 hours ago
ഒറ്റ ഗോളിൽ വമ്പൻ നേട്ടം; 40ാം വയസ്സിൽ പറങ്കിപ്പടയുടെ ചരിത്രത്തിലേക്ക് റൊണാൾഡോ
Football
• 15 hours ago
പോളിമർ കൊണ്ട് നിർമിതി, പുത്തൻ ഡിസൈനും, സവിശേഷതകളും; പുതിയ 100 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ
uae
• 15 hours ago
കൊച്ചിയിൽ മത്സര കാർ ഓട്ടത്തിനിടെ അപകടം; യുവതിക്ക് ഗുരുതര പരിക്ക്
Kerala
• 15 hours ago
ലോകമെങ്ങുമുള്ള വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് സഹായം മുടക്കി ട്രംപിന്റെ പുതിയ തീരുമാനം
International
• 17 hours ago
പോർച്ചുഗലിൽ റൊണാൾഡോയുടെ പകരക്കാരനാവാൻ അവന് സാധിക്കും: പോർച്ചുഗീസ് കോച്ച്
Cricket
• 17 hours ago
ഗസ്സ: പ്രത്യേക പ്രാര്ത്ഥന നടത്തുക സമസ്ത
Kerala
• 17 hours ago
വാളയാർ കേസിൽ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹരജി നൽകി, സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 18 hours ago
തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരണപ്പെട്ടു
qatar
• 16 hours ago
ആശാ വർക്കർമാർക്ക് മിനിമം വേതനം നൽകണം: കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് വി ശിവൻകുട്ടി
Kerala
• 16 hours ago
ഏഴുദിവസത്തിനിടെ 154 പൈസയുടെ നേട്ടം; രൂപയുടെ കരുത്ത് തുടരുന്നു, സെന്സെക്സ് 1000 പോയിന്റ് മുന്നോട്ട്
Kerala
• 16 hours ago