
ഗള്ഫില് ഇവന്റ് മേഖലയിലെ വിദഗ്ധന് ഹരി നായര് അന്തരിച്ചു

ദോഹ: ഗള്ഫ് മേഖലയില്, പ്രത്യേകിച്ച് ഖത്തറിലും യുഎഇയിലും ഇവന്റ് രംഗത്ത് അറിയപ്പെട്ട ഹരി നായര് (50) അന്തരിച്ചു. പാലക്കാട് കല്ലടി സ്വദേശിയാണ്. ഖത്തറില് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. അസുഖബാധിതനായി ഏതാനും ദിവസം മുമ്പാണ് ദോഹയിലെ ഹമദ് മെഡിക്കല് കോര്പ്പറേഷന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
2022ലെ ഖത്തര് ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ വിവിധ ഫാന് ഷോകള്, എ.ആര് റഹ്മാന്, ബ്രയാന് ആഡംസ് എന്നിവര് ഉള്പ്പെടെ വമ്പന് സംഗീത പരിപാടികള് തുടങ്ങിയവയിലൂടെ ഓഡിയോ വിഷ്വല് പ്രൊഡക്ഷനുകള്ക്ക് നേതൃത്വം നല്കിയിട്ടുണ്ട്. ഫിഫ ലോകകപ്പ് ഫാന് സോണ് ഉള്പ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷന് പ്രവര്ത്തനങ്ങളിലും സജീവമായി. നേരത്തെ ദുബൈ ആസ്ഥാനമായ മീഡിയ പ്രോ ഇന്റര്നാഷനലില് പ്രവര്ത്തിച്ചിരുന്ന ഹരി നായര്, നിലവില് ഖത്തറിലെ ക്ലാര്ക്ക് എ.വി.എല് മാനേജിങ് പാര്ട്ണറായി പ്രവര്ത്തിച്ചുവരികയായിരുന്നു.
നടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള് അറിയിച്ചു.
Hari Nair (50), who was known in the event industry in the Gulf region has passed away. He was a native of Kalladi, Palakkad. He died last night while undergoing treatment in Qatar. He was admitted to Hamad Medical Corporation Hospital in Doha a few days ago after falling ill.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫുജൈറയില് വാഹനാപകടത്തില് ബൈക്ക് യാത്രികന് ദാരുണാന്ത്യം
uae
• 8 hours ago
കോഹി-നൂര്; മുംബൈ ഇന്ത്യന്സിന്റെ നടുവൊടിച്ച് നൂര് അഹമ്മദ്
Cricket
• 9 hours ago
ആയുധങ്ങള് ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്റാഈല് ആക്രമണത്തെ അപലപിച്ച് ഫ്രാന്സിസ് മാര്പ്പാപ്പ
International
• 9 hours ago
പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
Kerala
• 10 hours ago
സഊദിയില് കനത്ത മഴ; ഏറ്റവും കൂടുതല് മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്
Saudi-arabia
• 10 hours ago
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
Kerala
• 10 hours ago
രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 10 hours ago
മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്
Kerala
• 12 hours ago
ഒമാനില് ഈദുല് ഫിത്വര് അവധി പ്രഖ്യാപിച്ചു
oman
• 12 hours ago
ലൈസന്സ് നിയമം പരിഷ്കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്സ് കാലാവധി അഞ്ചു വര്ഷമായി കുറച്ചതടക്കം നിര്ണായക മാറ്റങ്ങള്
Kuwait
• 12 hours ago
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 13 hours ago
കറൻ്റ് അഫയേഴ്സ്-23-03-2025
PSC/UPSC
• 14 hours ago
ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ
National
• 15 hours ago
ബംഗളൂരുവില് വാഹാനാപകടം; രണ്ട് മലയാളി വിദ്യാര്ഥികള് മരിച്ചു
Kerala
• 15 hours ago
കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
Kerala
• 17 hours ago
ഇസ്റാഈല് ആക്രമണത്തില് ഹമാസിന്റെ പൊളിറ്റിക്കല് ബ്യൂറോ അംഗം സലാഹ് അല് ബര്ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്ക്കാരത്തിനിടെ
International
• 17 hours ago
ഹൈദരാബാദിൽ പോയി എല്ലാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക
National
• 18 hours ago
27 ദിവസം ജയിലിൽ; ക്രൂരമായ ആക്രമണങ്ങൾ നേരിട്ടിട്ടും നിശ്ബ്ദത; ഒടുവിൽ നന്ദി പറഞ്ഞ് റിയ
National
• 18 hours ago
വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; മഴയിൽ നശിച്ച് പുസ്തകങ്ങൾ
Kerala
• 15 hours ago
സ്വര്ണമോ സ്റ്റോക്ക് മാര്ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം
Business
• 16 hours ago
കോഴിക്കോട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ കഴുത്തിൽ പിടിച്ച് തള്ളി; ടെക്സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ
Kerala
• 17 hours ago