
തൃശൂര്,പെരുമ്പിലാവ് കൊലപാതകത്തിന് പിന്നിൽ റീൽസ് തർക്കം; മുഖ്യപ്രതി ലിഷോയ് പിടിയില്

തൃശൂര്: പെരുമ്പിലാവില് ലഹരി മാഫിയ സംഘങ്ങള് തമ്മിലുണ്ടായ സംഘര്ഷത്തില് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് മുഖ്യപ്രതി ലിഷോയ് അറസ്റ്റില്. കൂത്തനെന്നു വിളിക്കുന്ന അക്ഷയെ (27) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ലിഷോയിയെ വീടിനടുത്തുള്ള കുറ്റിക്കാട്ടില് ഒളിച്ചിരിക്കവെ കുന്നംകുളം പൊലീസാണ് പിടികൂടിയത്.
പെരുമ്പിലാവില് വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം. കൊലപാതകത്തില് പെരുമ്പിലാവിലെ നിഖില്, ആകാശ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘര്ഷത്തില് ഗുരുവായൂര് സ്വദേശിയായ ബാദുഷയ്ക്കും വെട്ടേറ്റു. ഇയാള് ഇപ്പോള് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
അക്ഷയ്യുടെ കൊലപാതകത്തിനു പിന്നിൽ റീൽസ് ചിത്രീകരിക്കുന്നതു സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അക്ഷയ്, ലിഷോയ്, ബാദുഷ് എന്നിവരാണ് സുഹൃത്തുക്കളും, ലഹരി കച്ചവടവുമായി ബന്ധപ്പെട്ടവരും ആണ്
അക്ഷയ് ഭാര്യയോടൊപ്പം ലിഷോയിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയെയാണ് ആദ്യം ആക്രമിച്ചത്. ആക്രമണം കണ്ടതോടെ അക്ഷയുടെ ഭാര്യ അടുത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കേസിലെ അഞ്ചാം പ്രതി ആകാശ്, നിഖിലിനെ രക്ഷപ്പെടാന് സഹായിച്ചതായി വ്യക്തമായിട്ടുണ്ട്. മൂന്നുപേരും ലഹരി വ്യാപാരികളായാണ് പ്രവര്ത്തിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാദത്തിലായി സജി ചെറിയാൻ; പരാമർശം അതിരു കടന്നോ ?
Kerala
• 21 hours ago
വെറും ആറു മണിക്കൂര് കൊണ്ട് ഒരു റെയില്വേ സ്റ്റേഷന്...! വിശ്വാസം വരുന്നില്ലേ, എന്നാല് ഈ റെയില്വേ സ്റ്റേഷന് നിര്മിക്കാന് ഒരുങ്ങുകയാണ് ജപ്പാന്; ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് സ്റ്റേഷന്
Kerala
• 21 hours ago
കൊന്നൊടുക്കുന്നു....ഗസ്സക്കൊപ്പം ലബനാനിലും കൂട്ടക്കുരുതി തുടര്ന്ന് ഇസ്റാഈല്; നിരവധി മരണം; യമനില് യു.എസ് ആക്രമണം
International
• 21 hours ago
പൊതുനിരത്തില് തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികള്
Kerala
• a day ago
നാലു ചാക്കുകളില് നിറയെ നോട്ടുകള്, ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയില്, ഡല്ഹി ജഡ്ജിയുടെ നില പരുങ്ങലില്; രാജിവയ്ക്കാന് ആവശ്യപ്പെട്ടേക്കും | Video
National
• a day ago
ശിശുക്ഷേമ സമിതിയില് അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; കാരണം ന്യൂമോണിയ
Kerala
• a day ago
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് തൊഴിൽ അവസരം; എല്ലാ ജില്ലകളിലും താത്കാലിക നിയമനം
Kerala
• a day ago
കറന്റ് അഫയേഴ്സ്-22-03-2025
PSC/UPSC
• a day ago
ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന് ഡി-ഹണ്ട് ശക്തമാകുന്നു
Kerala
• a day ago
ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്ലിപ്പട
Cricket
• a day ago
ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം
Cricket
• a day ago
ഒരാഴ്ചയ്ക്കുള്ളില് ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി
Saudi-arabia
• a day ago
പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു
International
• a day ago
കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
Kerala
• a day ago
ഇരുപത് വര്ഷം പഴക്കമുള്ള കിച്ചണ്, ദിവസവും വില്ക്കുന്നത് 4,500 കിലോഗ്രാം ഭക്ഷണം, തിരക്ക് നിയന്ത്രിക്കുന്നത് പൊലിസ്
uae
• a day ago
മെസിയില്ലാതെ ഉറുഗ്വായെ തകർത്തു; അർജന്റൈൻ ലോകകപ്പ് ഹീറോക്ക് വമ്പൻ നേട്ടം
Football
• a day ago
ഷിബിലയുടെ പരാതി ഗൗരവത്തിൽ എടുത്തില്ല; പോലിസിന് വീഴ്ച സംഭവിച്ചു; താമരശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
Kerala
• a day ago
2024 ലെ ജ്ഞാനപീഠം പുരസ്കാരം വിനോദ് കുമാർ ശുക്ലയ്ക്ക്
latest
• a day ago
ഡൽഹി ഹൈക്കോടതി ജഡ്ജിയെ മാറ്റിനിർത്തും; സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു
latest
• a day ago
സമൂഹമാധ്യമത്തിലൂടെ ഹജ്ജ്, ഉംറ വിസ തട്ടിപ്പിനു ശ്രമിച്ച സംഘം ദുബൈ പൊലിസ് പിടിയില്
uae
• a day ago
ലഹരിക്കെതിരെ ജനകീയ പ്രചാരണത്തിന് തുടക്കമായി
organization
• a day ago