
ബാങ്ക് പണിമുടക്ക്; ചർച്ച പരാജയപ്പെട്ടു, ഈ രണ്ട് തീയതികളിൽ ബാങ്ക് ഉണ്ടാവില്ല

ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ഈ മാസം 24, 25 തീയതികളിൽ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് ഒഴിവാക്കാൻ ഇന്ത്യൻ ചീഫ് ലേബർ കമ്മീഷണറുടെ നേത്രത്തിൽ നടത്തിയ അനുരഞ്ജനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പണിമുടക്ക് നിശ്ചയിച്ച തീയതികളിൽ നടത്തും. ബാങ്കിങ് സേവനങ്ങൾക്ക് ഈ ദിവസങ്ങളിൽ തടസ്സം നേരിടാം. മാര്‍ച്ച് 23 ഞായറാഴ്ചയും തുടർന്ന് മാര്‍ച്ച് 24, 25 തീയതികളിലെ പണിമുടക്കും കൂടിയാകുമ്പോൾ മൂന്ന് ദിവസത്തെ ബാങ്ക് സേവങ്ങൾ ലഭിക്കാതെ വരും.
ബാങ്കിംഗ് മേഖലയിലെ പ്രവൃത്തി ആഴ്ച അഞ്ച് ദിവസമാക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് UFBU മുന്നോട്ടുവെക്കുന്നത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സമരം കര്‍ശനമായി നടപ്പാക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം പ്രധാനമായും തടസ്സപ്പെടുമെങ്കിലും, സ്വകാര്യ ബാങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചേക്കാം.
പണിമുടക്ക് മൂലം പണമിടപാടുകള്‍, ചെക്ക് ക്ലിയറന്‍സ്, വായ്പാ അനുമതി തുടങ്ങിയ സേവനങ്ങള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മുന്‍കൂട്ടി ആവശ്യമായ ഇടപാടുകള്‍ പൂര്‍ത്തിയാക്കണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ക്ക് വലിയ തടസ്സമുണ്ടാകില്ലെങ്കിലും, ശാഖകളില്‍ നേരിട്ടെത്തുന്ന ഇടപാടുകള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരും.
Bank employees’ unions have called for a nationwide strike on March 24 and 25, 2025, which may disrupt banking services across India. The United Forum of Bank Unions (UFBU), a collective of nine unions, is behind this two-day protest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുണ്ടക്കൈ ചൂരൽമല പുനരധിവാസം; സർക്കാർ തറക്കല്ലിടുമ്പോൾ പകുതി പണിയും തീർത്തു സന്നദ്ധ സംഘടനകള്‍
Kerala
• 19 hours ago
സംസ്ഥാനത്ത് വീണ്ടും അരുംകൊല; കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, ഓച്ചിറയില്‍ യുവാവിനെ വെട്ടി പരുക്കേല്‍പിച്ചു
Kerala
• 20 hours ago
കറുപ്പിനേഴഴക് കവിതയിൽ മാത്രം; നിറത്തിന്റെ പേരിലുള്ള അപമാനം തുടർകഥയാകുമ്പോൾ
Kerala
• 21 hours ago
എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകന് നേരെ ആക്രമണം; ഏഴ് പേർക്കെതിരേ കേസ്
crime
• 21 hours ago
അവധികാലത്ത് റോഡിലിറങ്ങുന്ന കുട്ടി ഡ്രൈവർമാരെ പൊക്കാൻ എം.വി.ഡി; രക്ഷിതാക്കള്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും
Kerala
• 21 hours ago
പുതുപ്പാടി വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Kerala
• a day ago
തെക്കൻ കൊറിയയിൽ കാട്ടുതീ പടരുന്നു; 24 മരണം, 1300 വർഷം പഴക്കമുള്ള ബുദ്ധക്ഷേത്രം കത്തി നശിച്ചു
International
• a day ago
കറന്റ് അഫയേഴ്സ്-26-03-2025
PSC/UPSC
• a day ago
ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ മോഷണ കേസ് പ്രതി തെളിവെടുപ്പിനിടെ വെടിയേറ്റ് മരിച്ചു
National
• a day ago
പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയത്തിൽ വൻ വർധന; ഓണറേറിയം 18,000 ആയി ഉയർത്തി
National
• a day ago
ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 രാജ്യസഭ പാസാക്കി; നോമിനികളുടെ പരിധി നാലായി
latest
• a day ago
രാജ്യത്തെ യുപിഐ സേവനങ്ങളില്‍ തടസം; വലഞ്ഞ് ഉപയോക്താക്കള്‍
National
• a day ago
സർക്കാർ സർവീസുകളിലെ ആശ്രിത നിയമനങ്ങൾക്ക് ഇനി പുതിയ നിബന്ധനകൾ; പരിഷ്കരണത്തിന് മന്ത്രിസഭാ അംഗീകാരം
Kerala
• a day ago
ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം തുടര്‍ഭരണം നേടിയതെന്ന് കെ സുധാകരന്
Kerala
• a day ago
സുരക്ഷാ പ്രശ്നങ്ങള്‍, ജിസിസി ഏകീകൃത വിസ വൈകും; ഒമാന്‍ ടൂറിസം മന്ത്രി
latest
• a day ago
സംഭലിൽ പെരുന്നാൾ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലിസ്; വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ നമസ്കരിച്ചാൽ കർശന നടപടി
National
• a day ago
ഖത്തറിൽ ബാങ്കുകൾക്ക് ഈദ് അവധി 5 ദിവസം
qatar
• a day ago
2024 ല്‍ മാത്രം 271 റോഡപകടങ്ങള്‍; കൂടുതല്‍ അപകടങ്ങളും സംഭവിച്ചത് ഈ ഒരു കാരണത്താല്‍; കൂടുതലറിയാം
uae
• a day ago
പോക്സോ കേസ് പ്രതിയെ സഊദിയിൽ എത്തി അറസ്റ്റ് ചെയ്ത് കേരള പോലീസ്
Saudi-arabia
• a day ago
വിമാനത്താവള ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്
National
• a day ago
റവന്യൂ വകുപ്പിലെ 16 ജീവനക്കാർ അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; സസ്പെൻഷൻ പിൻവലിച്ചു
Kerala
• a day ago