
സഊദിയില് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: സഊദി അറേബ്യയില് ചികിത്സയില് കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല് കുളത്തൂര്പറമ്പ് മാവുളി വീട്ടില് കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്.
ശാരീരിക ബുദ്ധിമുട്ടുകള് അലട്ടിയിരുന്ന കൃഷ്ണന് റിയാദിലെ ഷുമൈസി ആശുപത്രിയില് ചികിത്സയില് കഴിഞ്ഞുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം നാട്ടില് സംസ്കരിക്കുമെന്നും ഇതിനുള്ള നീക്കങ്ങള് നടത്തിവരികയാണെന്നും ബന്ധുക്കള് അറിയിച്ചു.
മുപ്പത് വര്ഷമായി സഊദിയില് പ്രവാസിയായ കൃഷ്ണന് കഴിഞ്ഞ പത്ത് വര്ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില് മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.
കുളത്തൂര്പറമ്പ് മാവുളി വീട്ടില് പരേതരായ ചന്ദുവിന്റെയും മാണിയുടെയും മകനാണ് കൃഷ്ണന്. മാതാപിതാക്കള്.
വിനീതയാണ് കൃഷ്ണന്റെ ഭാര്യ.
മക്കള്: അഖില് കൃഷ്ണ, അതുല് കൃഷ്ണ, അബിന് കൃഷ്ണ, അമേയ കൃഷ്ണ.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്ഫെയര് വിംഗ് ജനറല് കണ്വീനര് റിയാസ് ചിങ്ങത്ത്, വൈസ് ചെയര്മാന് ഉമ്മര് അമാനത്ത്, ജാഫര് വീമ്പൂര്, നാസര് കണ്ണീരി, ഹാഷിം തോട്ടത്തില് എന്നിവരുടെ നേതൃത്വത്തില് ആണ് നടപടി ക്രമങ്ങള് പൂര്ത്തീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന് 2000 കിലോമീറ്റര് ദൈര്ഘ്യമുള്ള പുതിയ അണ്ടര്വാട്ടര് ട്രെയിന്? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന് പദ്ധതി അണിയറയില്
uae
• 18 hours ago
മോമോസ് ഷോപ്പിലെ ഫ്രിഡ്ജില് നായയുടെ തല; തൊഴിലാളികള് ഒളിവില്, സംഭവം പഞ്ചാബില്
National
• 19 hours ago
2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്
Cricket
• 19 hours ago
പ്രതീക്ഷ തെറ്റിച്ച് സ്വര്ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന് സാധ്യതയുണ്ടോ..വ്യാപാരികള് പറയുന്നതിങ്ങനെ
Business
• 19 hours ago
മുസ്ലിംകള്ക്കെതിരെ വിഷം തുപ്പിയ സിപിഎം നേതാവ് എം.ജെ ഫ്രാന്സിസിനെതിരെ കേസ്
Kerala
• 19 hours ago
ഇസ്റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു
International
• 19 hours ago
തോൽവിയുടെ പരമ്പര തുടരുന്നു; പാകിസ്താനെ വീഴ്ത്തി കിവികളുടെ തേരോട്ടം
Cricket
• 20 hours ago
അനധികൃതമായി 12 പേര്ക്ക് ജോലി നല്കി; ഒടുവില് പണി കൊടുത്തവര്ക്ക് കിട്ടിയത് മുട്ടന്പണി
uae
• 21 hours ago
ആകാശനാളുകളോട് യാത്ര പറഞ്ഞ് സുനിത; ഡ്രാഗണ് പേടകം അണ്ഡോക് ചെയ്തു, ഇനി മണ്ണിലേക്ക്
Science
• 21 hours ago
ടെസ്ല കാറുകളുടെ വില്പനയിൽ വമ്പൻ ഇടിവ്; ചൈനയിൽ ടെസ്ലക്ക് തിരിച്ചടി
auto-mobile
• 21 hours ago
പട്ടിണിക്കു മേല് ബോംബു വര്ഷിച്ച് ഇസ്റാഈല്; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില് മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്
International
• a day ago
'ഇന്നാ പിടിച്ചോ കുരങ്ങാ മാംഗോ ജ്യൂസ്'...! 'എങ്കില് ദേ, പിടിച്ചോ നിന്റെ ഫോണും'....
justin
• a day ago
വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്; കാഴ്ചക്കാരായി വ്യോമയാന മന്ത്രാലയം
National
• a day ago
ഗസ്സയില് വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്റാഈല്, 80ലേറെ മരണം
International
• a day ago
കൊല്ലത്തെ വിദ്യാർഥിയെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പക; പ്രതി തേജസും ഫെബിന്റെ സഹോദരിയും ഒന്നിച്ച് പഠിച്ചവർ
Kerala
• a day ago
വീട്ടിലെ രഹസ്യ അറയിൽ നിന്ന് ലക്ഷങ്ങളുടെ ചന്ദനത്തടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
Kerala
• a day ago
കറന്റ് അഫയേഴ്സ്-17-03-2025
PSC/UPSC
• a day ago
കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതകം: പ്രതിയുടെ അച്ഛൻ പൊലീസ് ഉദ്യോഗസ്ഥൻ
Kerala
• a day ago
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആറ് വർഷത്തിനിടെ 89 വ്യാജ സർട്ടിഫിക്കറ്റുകൾ; പ്രതികളെ കണ്ടെത്താൻ മതിയായ രേഖകളില്ല
Kerala
• a day ago
വയനാട് ദുരന്തം; 21 കുടുംബങ്ങളെ വാടക ലിസ്റ്റിൽ നിന്നും ഒഴിവാക്കി
Kerala
• a day ago
സി.എ.ജിയെ സർക്കാർ നേരിട്ട് നിയമിക്കുന്ന സംവിധാനത്തിൽ മാറ്റം വരുത്തണം; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്
National
• a day ago