
പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ സുരക്ഷാ സേന സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ അഞ്ച് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ നൗഷ്കി ജില്ലയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക പൊലിസ് മേധാവി സഫർ സമാനാനി പറഞ്ഞു.
സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന മറ്റൊരു ബസിനും സാരമായ കേടുപാടുകൾ സംഭവിച്ചു. മരിച്ചവരെയും പരുക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തഫ്താനിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിൽ ഏഴ് ബസുകളാണുണ്ടായിരുന്നത്. നൗഷ്കിയിൽ, സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് സഫർ പറഞ്ഞു. അതേസമയം ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ടു.
രക്ഷൻ മില്ലിന് സമീപം ആർസിഡി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന് നേരെ വാഹനം കയറ്റി ചാവേർ ബോംബ് സ്‌ഫോടനം നടത്തിയതായി സംഘം പ്രസ്താവനയിൽ പറഞ്ഞു. രക്ഷൻ മില്ലിന് സമീപം ആർസിഡി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ചാവേർ ബോംബ് സ്‌ഫോടനം നടത്തിയതായി മജീദ് ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു. സ്‌ഫോടനത്തിൽ എട്ട് ബസുകളിൽ ഒന്ന് പൂർണ്ണമായും മജീദ് ബ്രിഗേഡ് കൂട്ടിച്ചേർത്തു.
പിന്നീട് മറ്റൊരു ബസ് കൂടി വളഞ്ഞതായും ബസിലുണ്ടായിരുന്ന എല്ലാവരെയും കൊലപ്പെടുത്തിയതായും ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു.
A suicide bombing attack on a bus carrying military personnel in Pakistan has resulted in multiple fatalities, underscoring the country's ongoing struggle with terrorism and violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് 'അൽ റയ്യാൻ' ജിഫ്‌രി തങ്ങൾ പ്രകാശനം ചെയ്തു
uae
• 2 days ago
ഈദുല്‍ ഫിത്വര്‍; പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ
latest
• 2 days ago
ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്ക്; വിദ്വേഷം തുപ്പി സിപിഎം നേതാവ്; നോമ്പിനും, നിസ്‌കാരത്തിനും പരിഹാസം
Kerala
• 2 days ago
ആശമാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡം പിന്‍വലിച്ചു
Kerala
• 2 days ago
സഊദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
Saudi-arabia
• 2 days ago
ബലൂച് വിമതരുടെ അവകാശവാദം തള്ളി പാകിസ്ഥാൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് ബിഎൽഎ
International
• 2 days ago
വണ്ടിപ്പെരിയാറിൽ വനംവകുപ്പ് പിടികൂടിയ കടുവ ചത്തു
Kerala
• 2 days ago
മുട്ടക്കായി അഭ്യര്‍ത്ഥിച്ച് യുഎസ്; തരില്ലെന്ന് ഫിന്‍ലഡ്, ഇതു നയതന്ത്രമല്ല, യാചനയെന്ന് സോഷ്യല്‍ മീഡിയ
International
• 2 days ago
നോമ്പ് കാലം പ്രമേഹരോഗികളെ സഹായിക്കുന്നതെങ്ങനെ: ഡോക്ടറുടെ വിശദീകരണം
uae
• 2 days ago
വണ്ടിപ്പെരിയാരിലെ കടുവയെ മയക്കുവെടി വെച്ചു; വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവും
Kerala
• 2 days ago
പ്രതിദിനം 200 ടൺ കാർബൺ ഉദ്വമനം കുറക്കും; അബൂദബിയിലെ ബസ് സർവിസ് നമ്പർ 65 വ്യത്യസ്തമാകുന്നത് ഇങ്ങനെ
uae
• 2 days ago
'മോസ്റ്റ് നോബിള്‍ നമ്പര്‍' ചാരിറ്റി ലേലത്തിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റായി ഡിഡി5; വിറ്റുപോയത് 82 കോടി രൂപക്ക്
uae
• 2 days ago
ഔറംഗസീബിന്റെ മഖ്ബറ പൊളിച്ചു നീക്കിയില്ലെങ്കിൽ കർസേവ; ഭീഷണിയുമായി വി.എച്ച്.പിയും ബജ്റംഗ്ദളും
National
• 2 days ago
സഊദിയില്‍ മെത്താംഫെറ്റമിന്‍ ഉപയോഗിച്ചാല്‍ ഇനി അഴിയെണ്ണും; ലഹരിക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍
Saudi-arabia
• 2 days ago
സിപിഎമ്മിൽ പത്മകുമാറിന് തരംതാഴ്ത്തൽ; കോൺഗ്രസിലെത്തിക്കാൻ ശ്രമം സജീവം
Kerala
• 2 days ago
ഓക്സിഡേറ്റീവ് സ്ട്രെസ് പ്രതിരോധിക്കാം; പുതിയ കണ്ടെത്തലുമായി ആര്.ജി.സി.ബിയിലെ ശാസ്ത്രജ്ഞര്‍
Science
• 2 days ago
തിരക്കേറിയ റോഡിലൂടെ സ്കൂള്‍ യൂണിഫോമിട്ട എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികള്‍ എസ്യുവി ഓടിക്കുന്ന വിഡിയോ...! ഞെട്ടലോടെ സോഷ്യല്‍ മീഡിയ
National
• 2 days ago
യമനില്‍ ആക്രമണം തുടർന്ന് യു.എസ്; മരണം 53 ആയി
International
• 2 days ago
സർക്കാറിന് തിരിച്ചടി, മുനമ്പം കമ്മീഷൻ റദ്ദാക്കി; കമ്മീഷന് നിയമ സാധുത ഇല്ലെന്ന് ഹൈക്കോടതി
Kerala
• 2 days ago
'ഗോള്‍ഡ് മെഡലോടെ ഗണിതശാസ്ത്ര ബിരുദം, കംപ്യൂട്ടറിനെ തോല്‍പ്പിക്കുന്ന അക്കൗണ്ടന്റ്, ഒരേ സമയം നാലുപേരെ തോല്‍പ്പിച്ചു'; യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള വൈറല്‍ സന്ദേശത്തിലെ വാസ്തവം ഇതാണ് | Fact Check
Trending
• 2 days ago
ഇനി കാര്യങ്ങൾ കൂടുതൽ സ്മാർട്ടാവും; കെ സ്മാർട്ട് സോഫ്റ്റ്വെയർ ഏപ്രിൽ ഒന്ന് മുതൽ
Kerala
• 2 days ago