
തിരുവനന്തപുരം മെഡിക്കല് കോളജിന് വന്വീഴ്ച; പരിശോധനയ്ക്ക് ശേഖരിച്ച ശരീരഭാഗങ്ങള് ആക്രിക്കാരന് മോഷ്ടിച്ചു

തിരുവനന്തപുരം: മെഡിക്കല് കോളജില് വന്വീഴ്ച. രോഗനിര്ണായത്തിനായി അയച്ച ശരീരഭാഗങ്ങള് മോഷണം പോയി. സംഭവത്തില് ആക്രി വില്പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല് കോളേജ് ആശുപത്രിയിലെ പത്തോളജിയില് പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന് മോഷ്ടിച്ചത്. ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്ണയത്തിന് അയച്ച 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.
പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള് രാവിലെ ആംബുലന്സിലെ ജീവനക്കാര് കൊണ്ടുവെച്ചത്. ലാബിന് സമീപത്തെ സ്റ്റെയര്കെയ്സിന് സമീപമാണ് ആംബുലന്സിൽ കൊണ്ടുവന്ന സ്പെസിമെനുകള് വെച്ചിരുന്നത്. ഇതിനുശേഷം ആംബുലന്സ് ഡ്രൈവറും ഗ്രേഡ് 2 അറ്റന്ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്പെസിമെനുകള് മോഷണം പോയത്.
അതേസമയം, ആക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരൻ മൊഴി നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരം മെഡിക്കല് കോളജില് നിന്ന് ശരീരഭാഗങ്ങള് മോഷണം പോയതില് നടപടി; ആശുപത്രി ജീവനക്കാരന് സസ്പെന്ഷന്
Kerala
• 6 hours ago
രാജ്യത്തെ 99% ജില്ലകളിലും 5ജി; ഇന്ത്യ ചരിത്ര നേട്ടത്തിനരികെ
Kerala
• 6 hours ago
സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശ വര്ക്കര്മാര്ക്ക് ജില്ലകളില് പരിശീലന പരിപാടി; സമരം പൊളിക്കാനുള്ള നീക്കവുമായി സര്ക്കാര്
latest
• 6 hours ago
സംസ്ഥാനത്ത് കഞ്ചാവ് വേട്ട തുടരുന്നു; അടിമാലിയിലും ചങ്ങനാശ്ശേരിയിലും കുട്ടനാടും എക്സൈസിന്റേ പരിശോധന
Kerala
• 7 hours ago
'പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോയ 13കാരി തിരിച്ചെത്തിയില്ല'; താമരശേരിയിൽ എട്ടാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി
Kerala
• 7 hours ago
വിമാനയാത്രയ്ക്കിടെ പവർ ബാങ്ക് ഉപയോഗത്തിന് നിയന്ത്രണം; പുതിയ നിബന്ധനകൾ വരുത്തി സിംഗപ്പൂർ എയർലൈൻസ്
International
• 7 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനാവാൻ ഒരുങ്ങി രഹാനെ; സ്വപ്നനേട്ടം കയ്യകലെ
Cricket
• 7 hours ago
ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് പല്ലുതേച്ചത്ത് എലിവിഷം ഉപയോഗിച്ച്; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 8 hours ago
പോളിടെക്നിക് ലഹരിവേട്ട; പിടിയിലായത് കെഎസ്യുക്കാരെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി
Kerala
• 8 hours ago
സുപ്രീം കോടതിയുടെ ഈ വിധി സിമന്റ് വില വർധനവിന് വഴിയൊരുക്കും
National
• 8 hours ago
സൗദിയില് സ്വദേശികളല്ലാത്തവര്ക്കും ഫാര്മസികള് സ്വന്തമാക്കാന് അനുമതി
Saudi-arabia
• 9 hours ago
വധശിക്ഷക്ക് വിധിക്കപ്പെട്ട് എട്ടുവര്ഷം ജയിലില്; ഒടുവില് മാപ്പ് നല്കി ഇരയുടെ കുടുംബം
uae
• 9 hours ago
വ്ളോഗര് ജൂനൈദിന്റെ മരണത്തില് അസ്വാഭാവികതയില്ലെന്ന് പൊലിസ്
Kerala
• 10 hours ago
ഇറാന് സന്ദര്ശിച്ച് ഖത്തര് അമീര്; ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന് ധാരണ
qatar
• 10 hours ago
ഉപേക്ഷിക്കപ്പെട്ട കപ്പലുകള് പിടിച്ചെടുക്കാന് നടപടി തുടങ്ങി കുവൈത്ത്
Kuwait
• 12 hours ago
ഇതും ഇന്ത്യയിലാണ്; ഹോളിദിനത്തില് പള്ളി ആക്രമിക്കുന്ന സമയത്ത് തന്നെ സീലാംപൂരില് ജുമുഅ കഴിഞ്ഞ് വരുന്നവരെ പൂവെറിഞ്ഞ് സ്വീകരിച്ച് ഹിന്ദുക്കള്
National
• 12 hours ago
കണ്ണൂരില് വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയ യുവതിയുള്പ്പെടെ മൂന്നു പേര് അറസ്റ്റില്
Kerala
• 12 hours ago
ഹൈദരാബാദില് ക്ഷേത്രത്തിനുള്ളില് ആസിഡ് ആക്രമണം; ഹാപ്പി ഹോളി പറഞ്ഞ അക്രമി ക്ഷേത്ര ജീവനക്കാരന്റെ തലയില് ആസിഡൊഴിച്ചു
Kerala
• 13 hours ago
In Depth: ഇന്ത്യയിലെ രണ്ടെണ്ണം ഉള്പ്പെടെ ഈ നഗരങ്ങള് 2050 ഓടെ കടലിനടിയിലാകാന് പോകുകയാണ്; കരകളെ കടലെടുക്കുമ്പോള്
latest
• 10 hours ago
രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് തുറക്കാൻ പ്രയാസപ്പെടുന്നുണ്ടോ?. : അവഗണിക്കല്ലേ....
Health
• 10 hours ago
ഇമാറാത്തി ശിശുദിനം; രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള യാത്രയില് കുട്ടികള് കേന്ദ്രബിന്ദുവായി തുടരും, യുഎഇ പ്രസിഡന്റ്
uae
• 11 hours ago