
ഡൽഹിയിലെ വായു ഗുണനിലവാരം മൂന്ന് വർഷത്തിലെ ഏറ്റവും മികച്ച നിലയിൽ

ന്യൂഡല്ഹി: ശനിയാഴ്ച ഡല്ഹിയില് വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 85 ആയി രേഖപ്പെടുത്തി. ദേശീയ തലസ്ഥാനത്ത് മാര്ച്ച് മാസത്തില് 'തൃപ്തികരമായ' എ.ക്യു.ഐ രേഖപ്പെടുത്തുന്നത് ഇത് ആദ്യമായാണ്. കൂടാതെ, ജനുവരി 1 മുതല് മാര്ച്ച് 15 വരെയുള്ള കാലയളവില് കഴിഞ്ഞ മൂന്ന് വര്ഷങ്ങളിലെ ഏറ്റവും കുറഞ്ഞ എ.ക്യു.ഐ ഇതാണ്. ഡല്ഹിയുടെ ചില ഭാഗങ്ങളില് ഇളം മഴ പെയ്തതോടെ വേനല്ക്കാല ചൂട് കുറഞ്ഞത് ഈ അനുകൂലമായ എ.ക്യു.ഐ രേഖപ്പെടുത്തുന്നതിന് കാരണമായി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ കണക്കുകള് പ്രകാരം, എ.ക്യു.ഐ (വായു ഗുണനിലവാര സൂചിക) പൂജ്യം മുതല് 50 വരെ 'നല്ലത്', 51 മുതല് 100 വരെ 'തൃപ്തികരം', 101 മുതല് 200 വരെ 'മിതം', 201 മുതല് 300 വരെ 'മോശം', 301 മുതല് 400 വരെ 'വളരെ മോശം', 401 മുതല് 500 വരെ 'ഗുരുതരം' എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്ഡ് ശനിയാഴ്ച വൈകീട്ട് രേഖപ്പെടുത്തിയ എ.ക്യു.ഐ 80 ആയിരുന്നു, ആ ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്്.
ശനിയാഴ്ച ഡല്ഹിയിലെ കുറഞ്ഞ താപനില 19 ഡിഗ്രി സെല്ഷ്യസും കൂടിയ താപനില 33 ഡിഗ്രി സെല്ഷ്യസും ആയിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. നാളെ (മാര്ച്ച് 16) ്രമേഘാവൃതമായ കാലാവസ്ഥക്കും നേരിയ മഴക്കും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. നാളത്തെ കുറഞ്ഞ താപനില 17 ഡിഗ്രി സെല്ഷ്യസും പരമാവധി താപനില 32 ഡിഗ്രി സെല്ഷ്യസ് വരെ എത്താനും സാധ്യതയുണ്ട്.
Delhi's air quality has shown significant improvement, reaching its best level in three years, marking a positive shift in the city's environmental conditions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ സ്വകാര്യ മേഖലയിലാണോ ജോലി; എങ്കിൽ നിങ്ങളിതറിയണം
uae
• 14 hours ago
വേണ്ടത് വെറും 6 വിക്കറ്റുകൾ; മുംബൈയുടെ ഏകാധിപതിയാവാൻ ബുംറ ഒരുങ്ങുന്നു
Cricket
• 14 hours ago
സോഷ്യൽ മീഡിയ ഉപയോഗം സുക്ഷിച്ചു മതി; ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും
uae
• 15 hours ago
കിടിലൻ ഫീച്ചറുകൾ; നോൾ ഡിജിറ്റൽ പേയ്മെന്റ് അപ്ഡേഷൻ 40 % പൂർത്തിയായതായി ആർടിഎ
uae
• 15 hours ago
റൊണാൾഡോയെ മറികടക്കുകയല്ല, മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: എംബാപ്പെ
Football
• 16 hours ago
യുഎഇയിലെ ഈദുല് ഫിത്തര് അവധി; കഴിഞ്ഞ വര്ഷത്തേക്കാള് കുറവോ?...
uae
• 16 hours ago
സംസ്ഥാനത്തെ ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• 16 hours ago
വിസിറ്റ് വിസയില് നിര്ണായക മാറ്റവുമായി സഊദി; സിംഗിള് എന്ട്രിയോ മള്പ്പിള് എന്ട്രിയോ എന്നിനി എംബസികള് തീരുമാനിക്കും; മലയാളികളടക്കം നിരവധി പേര് ആശങ്കയില്
Saudi-arabia
• 16 hours ago
വമ്പന് പ്രഖ്യാപനവുമായി ഖത്തര്; ഈദിയ എ.ടി.എം വഴി പെരുന്നാള് പണം പിന്വലിക്കാം; സേവനം ഇന്നുമുതല്
qatar
• 17 hours ago
വേനല്മഴ വരുന്നു; ഇന്ന് വൈകുന്നേരം വിവിധയിടങ്ങളില് മഴയ്ക്ക് സാധ്യത
Kerala
• 18 hours ago
മഞ്ചേരിയിൽ സ്വർണ്ണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെ ആസൂത്രണം ചെയ്തു; റോഡിൽ ആളില്ലാതിരിക്കാൻ ഇഫ്താർ സമയം തെരഞ്ഞെടുത്തു
Kerala
• 19 hours ago
ഇനി ഭൂമിയിലേക്ക്; സുനിതയെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തില് ഒരു ചുവട് കൂടി, സ്പേസ് എക്സിന്റെ ദഡ്രാഗണ് ക്യാപ്സൂള് ഡോക്ക് ചെയ്തു
Science
• 20 hours ago
പിടി തരാതെ കുതിക്കുന്ന സ്വര്ണ വില; വാങ്ങാനാളില്ല, ഇന്നോളം കാണാത്ത ഡിസ്കൗണ്ട് ഓഫറുമായി ജ്വല്ലറികള്
Business
• 20 hours ago
ഭിക്ഷാടന മാഫിയയെ തുറന്നുകാട്ടി ഷാര്ജ പൊലിസ്; വേഷം കെട്ടിച്ച യാചകന് ഒറ്റമണിക്കൂറില് സമ്പാദിച്ചത് 8600 രൂപ
uae
• 20 hours ago
കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട; പിടിച്ചെടുത്തതിൽ എം.ഡി.എം.എയും കഞ്ചാവും
Kerala
• a day ago
'ഇതൊന്നും കണ്ട് ഗസ്സയെ പിന്തുണക്കുന്നതില് നിന്ന് ഞങ്ങള് പിന്മാറില്ല , കൂടുതല് ശക്തമായി തിരിച്ചടിക്കും' യു.എസിന് ഹൂതികളുടെ താക്കീത്
International
• a day ago
വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാനുള്ള ദൗത്യം ഊർജിതം; നിരോധനാജ്ഞ പ്രഖ്യാപിച്ചു
Kerala
• a day ago
UAE Weather Updates: യുഎഇയില് ഇന്ന് രാത്രി ഈ ഭാഗങ്ങളില് മഴ; മൂടല്മഞ്ഞ് കാരണം യെല്ലോ, റെഡ് അലര്ട്ടുകള്
uae
• a day ago
'മസ്ജിദുല് ഹറമിന്റെ ഫോട്ടോ പകര്ത്തുകയെന്നത് എന്റെ സ്വപ്നമായിരുന്നു'; മസ്ജിദുല് ഹറമിന്റെ ഫോട്ടോ പകര്ത്താനുള്ള ലൈസന്സ് നേടിയ ആദ്യ വനിത, അറിയാം നദാ അല് ഗാംദിയെക്കുറിച്ച്
Saudi-arabia
• 21 hours ago
യുഎഇയില് നിന്നും പുറത്തേക്ക് യാത്ര ചെയ്യാന് പ്ലാനുണ്ടോ? എങ്കില് ഇന്നുതന്നെ നിങ്ങള്ക്ക് യാത്ര വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാം
uae
• a day ago
കുട്ടികളുടെ കുറവ്: സ്ഥിരനിയമനം ലഭിക്കാതെ എയ്ഡഡ് പ്രൈമറി അധ്യാപകർ
Kerala
• a day ago