HOME
DETAILS

MAL
ചാലക്കുടിയില് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി; സഹോദരങ്ങള്ക്ക് ദാരുണാന്ത്യം
February 16 2025 | 05:02 AM

തൃശൂര്: ചാലക്കുടിയില് വാഹനാപകടത്തില് സഹോദരങ്ങള്ക്ക് ദാരുണാന്ത്യം. പട്ടി മറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്ച്ചെ അഞ്ചുമണിയോടെ പോട്ട നാടുകുന്ന് വെച്ചാണ് അപകടമുണ്ടായത്.
ഇവര് സഞ്ചരിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറില് ഇടിച്ചുകയറുകയായിരുന്നു. മുരിങ്ങൂരിലുള്ള ബന്ധുവീട്ടില് കുടുംബസമേതമുള്ള ഒത്തുചേരലില് പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റേതെങ്കിലും വാഹനത്തില് തട്ടിയാണോ അപകടമുണ്ടായതെന്നടക്കമുള്ള കാര്യങ്ങള് പൊലിസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റമദാനിൽ വിശന്നിരിക്കുന്നവർ വേണ്ട; സൗജന്യ ഇഫ്താര് ലൊക്കേഷനുകളും റമദാന് ടെന്റുകളും ഒരുക്കി ഷാര്ജ ചാരിറ്റി അസോസിയേഷന്
uae
• 6 days ago
2 °C മുതല് 4 °C വരെ താപനില ഉയര്ന്നേക്കും; കാസര്കോട്,കണ്ണൂര് ജില്ലകളില് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത
Kerala
• 6 days ago
വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്
Kuwait
• 6 days ago
ക്രിക്കറ്റിൽ കോഹ്ലി ഇനി എത്ര സെഞ്ച്വറികൾ കൂടി നേടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം
Cricket
• 6 days ago
റൊണാൾഡോയല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹം: ബെൻസിമ
Football
• 6 days ago
'ഞാന് മരിച്ചാല് അവള് തനിച്ചാകും'; ഫര്സാനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, നെറ്റിയില് ചുറ്റികകൊണ്ട് അടിച്ച പാടുകള്
Kerala
• 6 days ago
26, 27 തിയതികളിൽ സര്വിസ് സമയം വര്ധിപ്പിച്ച് കൊച്ചി മെട്രോ
Kerala
• 6 days ago
മത്സരശേഷം മെസിയോട് ഓട്ടോഗ്രാഫ് ചോദിച്ചു; റഫറിക്ക് കിട്ടിയത് എട്ടിന്റെ പണി
Football
• 6 days ago
കുവൈത്ത് ദേശീയ ദിനം ഇന്ന്; രാജ്യമൊട്ടാകെ ആഘോഷ തിമിർപ്പിൽ
Kuwait
• 6 days ago
പാതിവില തട്ടിപ്പ്: ജസ്റ്റിസ് സി.എന് രാമചന്ദ്രന് നായരെ പ്രതിപട്ടികയില് നിന്ന് ഒഴിവാക്കും
Kerala
• 6 days ago
ക്യുഎസ് വേൾഡ് റാങ്കിങ്ങ്സ്; മികവ് രേഖപ്പെടുത്തി യുഎഇ സർവകലാശാലകൾ
uae
• 6 days ago
സൗമ്യമായ പെരുമാറ്റം, അഫാനെക്കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായം... പ്രതിയുടെ മൊഴി വിശ്വസിക്കാതെ പൊലിസ്; ഉമ്മയുടെ മൊഴിയും കാത്ത്....
Kerala
• 6 days ago
ചരിത്രം തിരുത്തി മുന്നേറി വീണ്ടും സ്വര്ണവില; കേരളത്തില് ഇന്ന് പുതു റെക്കോര്ഡ്
Business
• 6 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി ലഹരിക്കടിമയെന്ന് പൊലിസ്
Kerala
• 6 days ago
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഷാർജ പൊലിസ്
uae
• 6 days ago
'കുഞ്ഞനുജനെ ചേര്ത്തിരുത്തി അഫാന് ബൈക്ക് ഓടിച്ചുപോകുന്നത് സ്ഥിരം കാഴ്ച, ഇന്നലെ ഇഷ്ടപ്പെട്ട ഭക്ഷണവും വാങ്ങിക്കൊടുത്തു.... ' ; നടുക്കം മാറാതെ നാട്ടുകാര്
Kerala
• 6 days ago
ഫെബ്രുവരി മാസത്തെ റേഷന് വിതരണം ഉടന് കൈപ്പറ്റണം; കാലാവധി നീട്ടില്ല
Kerala
• 6 days ago
അതിഥിത്തൊഴിലാളികളുടെ കുട്ടികളിൽ പോഷകാഹാരക്കുറവ് , ആരോഗ്യപ്രശ്നം കേരളത്തിലെത്തിയ പകുതിയിലധികം കുട്ടികളിൽ
Kerala
• 6 days ago
റമദാൻ അടുത്തെത്തി; യുഎഇയിൽ ഒരുക്കങ്ങൾ തകൃതിയിൽ
uae
• 6 days ago
മണിക്കൂറുകളുടെ വ്യത്യാസത്തില് അഞ്ച് കൊലുപാതകം; ക്രൂരകൃത്യം ആസൂത്രണത്തോടെ......
Kerala
• 6 days ago
റമദാനിൽ പീരങ്കി വെടി മുഴങ്ങുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്
uae
• 6 days ago