
ക്യുഎസ് വേൾഡ് റാങ്കിങ്ങ്സ്; മികവ് രേഖപ്പെടുത്തി യുഎഇ സർവകലാശാലകൾ

അബൂദബി: ആഗോള റാങ്കിങ്ങിൽ മികവ് രേപ്പെടുത്തി യുഎഇ സർവകലാശാലകൾ. അധ്യാപന മികവ്, രാജ്യാന്തര വിദ്യാഭ്യാസ സഹകരണം, ഗവേഷണം, നിക്ഷേപം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിലാണ് യുഎഇ സർവകലാശാലകൾ മികവു കാട്ടിയത്.
മാനവശേഷി വികസനം, വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം ഉയർത്തുക, തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന പാഠ്യപദ്ധതി തയ്യാറാക്കുക തുടങ്ങിയവയും യുഎഇ സർവകലാശാലകളെ ഈ നേട്ടത്തിലെത്താൻ സഹായിച്ചു. ഏറ്റവും പുതിയ ക്യുഎസ് (ക്വാക്വറെല്ലി സൈമണ്ട്സ്) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2025 പ്രകാരം യുഎഇയെ കൂടാതെ സഊദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലെ സർവകലാശാലകളും മികവ് രേഖപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാർഥികളുടെ തിരഞ്ഞെടുപ്പിനെ യൂണിവേഴ്‌സിറ്റി റാങ്കിങ് ശക്‌തമായി സ്വാധീനിക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നയരൂപീകര വിദഗ്‌ധരെയും സർക്കാർ ഉദ്യോഗസ്ഥരെയും ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പോലുള്ള സൂചികകൾ ഏറെ സഹായിക്കുന്നു. വിഭവ വിഹിതം, കോഴ്‌സുകൾ, വിദ്യാഭ്യാസ നയങ്ങൾ, ധനസഹായം തുടങ്ങിയവയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാനും റാങ്കിങ് സഹായിക്കുന്നു.
ഖലീഫ യൂണിവേഴ്‌സിറ്റി, യുഎഇ യൂണിവേഴ്സിറ്റി, അബൂദബി യൂണിവേഴ്‌സിറ്റി, സായിദ് യൂണിവേഴ്‌സിറ്റി, ഷാർജ യൂണിവേഴ്‌സിറ്റി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ തുടങ്ങിയവയാണ് രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റികൾ.
ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2025 മികച്ച 10 സ്ഥാപനങ്ങൾ (അറബ് മേഖല)
1) കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം & മിനറൽസ്, സഊദി അറേബ്യ
2) ഖത്തർ യൂണിവേഴ്സിറ്റി, ഖത്തർ
3) കിംഗ് സൗദ് യൂണിവേഴ്സിറ്റി, സഊദി അറേബ്യ
4) ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്
5) യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്
6) അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ട് (AUB), ലെബനൻ
7) കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി (KAU), സഊദി അറേബ്യ
8) സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി, ഒമാൻ
9) ജോർദാൻ സർവകലാശാല, ജോർദാൻ
10) അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്
UAE universities have made a mark in the QS World Rankings, showcasing their excellence in higher education. Check out the latest rankings to see which UAE universities made the cut. For more info, try searching online for the latest QS World Rankings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്‌ലോഡ് ചെയ്യുക ഡോക്ടര്‍
Kerala
• 38 minutes ago
മികച്ച സഹനടന്‍ കീറന്‍ കള്‍ക്കിന്‍, സഹനടി സോയി സല്‍ദാന; ഓസ്‌കര്‍ പ്രഖ്യാനം തുടരുന്നു
International
• 44 minutes ago
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്
Kerala
• an hour ago
ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു
Kerala
• an hour ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• an hour ago
ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 2 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 3 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 9 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 9 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 9 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 12 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്വിസ് പ്രഖ്യാപിച്ച് ഇന്ഡിഗോ
uae
• 12 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 11 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago